മനുഷ്യരില്‍ അനധികൃത മദ്യ പരീക്ഷണം
മദ്യത്തിന്റെ പുതിയ ബ്രാന്റുകള്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി, വന്‍കിട കമ്പനികള്‍ മദ്യപരീക്ഷണം നടത്തി. കോഴിക്കോട്, ഒരു വന്‍കിട ഹോട്ടലില്‍വച്ചാണ് കഴിഞ്ഞദിവസം, നിരവധി പേരില്‍ കമ്പനികള്‍ മദ്യപരീക്ഷണം നടത്തിയത്. മദ്യത്തെക്കുറിച്ചുള്ള പ്രചാരണവും, ഉപഭോക്താക്കളുടെ അഭിരുചിയും മനസ്സിലാക്കാന്‍ കമ്പനികള്‍ വന്‍കിട ഹോട്ടലുമായി ചേര്‍ന്ന് നടത്തിയ പരീക്ഷണം ചട്ടങ്ങള്‍ മറികടന്നാണെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു
No comments:
Post a Comment