ഈ കത്ത് വാങ്ങുമ്പോഴും……..അടുത്ത പോസ്റ്റില്‍ ബൈബിള്‍ വരുമ്പോഴും നിങ്ങള്‍ വിശ്വസിക്കില്ല.
ബ്രിട്ടനിലെ ഈസ്റ്റ് സസക്സ്സ് പളളി അധികാരികള്‍ക്ക് ലഭിച്ച കത്തിലെ വരികളായിരുന്നു അത്. ആദ്യം കത്തു വായിച്ച് ഒന്നും മനസ്സിലാവാതെ നില്ക്കുന്ന അവരുടെ മുന്നിലേക്കു ഒരു പാര്‍സല്‍ എത്തി, 42 വര്‍ഷം മുമ്പ് പള്ളിയില്‍ നിന്നും കളവു പോയ 200 വര്‍ഷം പഴക്കമുള്ള ബൈബിള്‍ ആയിരുന്നു പാര്‍സലില്‍ ഉണ്ടായിരുന്നത്.
1971 ല്‍ ഒരു ജര്‍മ്മന്‍ പൗരനാണ് ഇത് മോഷ്ടിച്ചത്. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 42 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇയാള്‍ ഭാര്യയുമൊത്ത് സസക്സ്സില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ അവിടുത്തെ വിദ്യാഭ്യാസം ഇയാളെ തൃപ്തനാക്കിയില്ല. തുടര്‍ന്നാണ് ഇയാള്‍ പളളിയില്‍ സൂക്ഷിച്ചിരുന്ന ബൈബിള്‍ മോഷ്ടിച്ചത്. ബൈബിള്‍ വായനയിലൂടെ തന്റെ ഇംഗ്ലീഷ് നന്നാക്കാന്‍ കഴിയുമെന്ന് കരുതിയാണ് ബൈബിള്‍ മോഷ്ടിച്ചത്.
എന്നാല്‍ അതിന് തനിക്ക് കഴിഞ്ഞില്ലെന്നും ബൈബിള്‍ മോഷ്ടിച്ചതിന് തന്റെ ഭാര്യ വഴക്കു പറഞ്ഞുവെന്നും ബൈബിളിനു മുന്നില്‍ എത്തുമ്പോള്‍ തന്റെ മന:സ്സാക്ഷി തന്നെ ചോദ്യം ചെയ്യുന്നുവെന്നും ഇയാള്‍ കത്തില്‍ പറയുന്നു.
ഞാന്‍ എന്റെ തെറ്റ് മനസ്സിലാക്കുന്നു. ഈ ബൈബിള്‍ നേരിട്ടു കൈമാറാന്‍ എനിക്കു ധൈര്യമില്ല അതിനാല്‍ ഞാന്‍ പോസ്റ്റു ചെയ്യുന്നു.
കത്തിലെ അവസാന വരികളായിരുന്നു ഇത്.

No comments:
Post a Comment