ആസാമില്‍ സ്ത്രീകള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരായ കുറ്റക്യത്യങ്ങളില്‍ ആസാമാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. തൊട്ടടുത്തുള്ള നാഗാലാന്റ് ആണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടം.
No comments:
Post a Comment