Saturday, 31 August 2013

Satellite TV Frequency


         Latest World additions:
130828: Dawn News  on  Paksat 1R
130828: Canal Algérie   on   Eutelsat 7 West A
130828: Nile TV International   on  Galaxy 19
130827: Barbara Commercial TV   on   Eutelsat Hot Bird 13B
130827: Green TV   on   Badr 4
130827: Ghasedak TV   on   Eutelsat Hot Bird 13C
130827: TV Roulette   on   Eutelsat 28A
130827: Dunamis TV   on   Eutelsat Hot Bird 13B                                                                                                                                                                     India


The EIRP values are for India
Goodness TV © LyngSat, last updated 2013-08-28 - http://www.lyngsat.com/tvchannels/in/Goodness-TV.html
SatellitePositionFrequencySystemSR
FEC
EncryptionPackagesLang.Beam
EIRP (dBW)
Source
Intelsat 1766.0°E4024 HDVB-S2
8PSK
MPEG-4
14400
2/3



Landmass
38.2-38.3
N Stanislav
120104
Goodness TV © LyngSat, last updated 2013-08-31 - http://crystalmedianews.blogspot.in/2013/08/satellite-tv-frequency.html

Intelsat 701 (moving 0.7°E/day)
177.0°WNSS 9130220
180.0°EIntelsat 18130629
172.0°EEutelsat 172A121015
169.0°EIntelsat 8130815
166.0°EIntelsat 19130827
164.0°EOptus B3 (incl. 4.7°)110327
163.0°EChinaSat 11
162.0°ESuperbird B2130727
160.0°EOptus D1130703
157.0°EIntelsat 706 (incl. 1.5°)121003
156.0°EOptus C1130222
Optus D3130505
154.0°EJCSAT 2A121128
152.0°EOptus D2130827
150.5°EPalapa C2 (incl. 2.6°)
150.0°EJCSAT 1B (incl. 2.7°)070212
148.0°EMeasat 2 (incl. 4.8°)
144.0°ESuperbird C2130626
142.0°EChinaSat 5B (incl. 1.4°)
140.0°EExpress AM3130825
138.0°ETelstar 18130819
134.0°EApstar 6130805
132.0°EJCSAT 5A130528
Vinasat 1130816
Vinasat 2130824
128.0°EJCSAT 3A130729
125.0°EChinaSat 6A130820
124.0°EJCSAT 4B130718
122.2°EAsiaSat 4130817
119.5°EThaicom 4130514
118.0°ETelkom 2130216
116.0°EABS 7130602
Koreasat 6130806
115.5°EChinaSat 6B130818
113.0°EKoreasat 5130828
Palapa D130818
110.5°EChinaSat 10130725
110.0°EN-Sat 110130620
BSAT 2C130414
BSAT 3A100331
BSAT 3C/JCSAT 110R130710
108.2°EAstra 1E (incl. 2.5°)
108.2°ENSS 11130730
SES 7130725
Telkom 1130824
105.5°EAsiaSat 3S130815
103.3°EChinaSat 20
103.0°EExpress A2 (incl. 6.4°)130615
100.5°EAsiaSat 5130815
96.5°EExpress AM33130718
95.0°ENSS 6130726
93.5°EInsat 3A130106
Insat 4B130817
92.2°EChinaSat 9130424
91.5°EMeasat 3130826
Measat 3a130826
90.0°EYamal 201130824
Yamal 300K130731
88.0°EST 2130809
87.5°EChinaSat 5A
87.5°EChinaSat 12130823
86.5°EKazSat 2130526
85.1°EIntelsat 15130822
Horizons 2130822
83.0°EInsat 4A130819
83.0°EG-Sat 12
83.0°EG-Sat 10
82.0°EJCSAT 4A
80.0°EExpress AM2130731
80.0°EExpress MD1
78.5°EThaicom 5130827
Thaicom 6A130826
76.5°EApstar 7130826
75.0°EABS 1130822
74.0°EInsat 3C121012
Insat 4CR121229




Friday, 30 August 2013

Asaram Bapu ignores summons, Jodhpur Police sends team to Bhopal

Ignoring the summons, Asaram Bapu on Friday failed to appear before Jodhpur Police for questioning in a sex assault case and its team headed to Bhopal to interrogate him and make an arrest if he does not provide "concrete" defence.

As the chorus for action against 72-year-old Asaram grew loud, the Jodhpur police rejected his plea for extending the deadline for his appearance which ended today. Police said he is currently located in Bhopal.
Five holy men and their unholy controversies

"We have received a fax from bapu on Friday evening stating that on account of his ill-health and death of his relative, he was not able to come in stipulated time and sought more time for appearance before the police for investigation.

But we have decided not to give him any relief as we have no strong ground to believe, what he said in the fax", Jodhpur DCP Ajay Pal Lamba told reporters in the desert city.

Regarding the possibility of Asaram's arrest, Lamba said that as of now the police had adequate and strong evidence against him enabling it to make an arrest but it will give him a chance to prove him innocent during his interrogation.

"If he does not have concrete defence he will be arrested," he added. Asaram is accused of sexually assaulting a 16-year-old schoolgirl and inmate of his Jodhpur ashram.

Referring to the grounds for his plea for extending the deadline, especially ill-health, Lamba said the investigating team will examine the veracity of his plea and then only it will be decided whether he needs time or not.

"If there is strong ground justifying his plea, we may consider relaxation on humanitarian ground", Lamba said.

On the possibility of his changing the location, Lamba said stand-by teams are also ready to leave for any destination. "If he leaves from Bhopal, his current location, they(the teams) will be ready to go after him."

Police has also taken into account any untoward situation that may arise during his arrest, he said.

"We have spoken to the MP police and have been assured of every cooperation in case of any law and order threat arising due to his arrest", Lamba said.

Asaram misses flight after his supporters clash with media

Self-styled godman Asaram Bapu failed to catch a flight on Friday for New Delhi, after he was prevented from entering the airport due to a clash between his enraged supporters who smashed TV cameras and other equipment carried by reporters waiting for him, sources said.

As news about the Gujarat High Court not entertaining his plea for an anticipatory bail spread, Asaram suddenly left his ashram for the airport, to catch his flight.

However, due to a scuffle between Asaram's supporters and TV news cameramen waiting at the airport over recording his sound bytes, his supporters could not enter the lounge to catch the flight.

Later, his supporters fought with reporters again and even resorted to pelting stones at the media, while Asaram's whereabouts were not known, sources said.

I carry out blasts to send a message: Yasin Bhatkal tells Bihar Police

Arrested Indian Mujahideen operative Yasin Bhatkal and his associate have "without any remorse" acknowledged that they carried out many bomb blasts so as to "send a message", a top district police official who interrogated the terror mastermind, on Friday said.
Blasts happen, what's new? asks Yasin Bhatkal

"Bomb blast karta hu message dene ke liye (I carry out bomb blasts to send a message," Bhatkal was quoted as saying by Motihari Superintendent of Police Vinay Kumar, who played a key role in arrest of the two top IM operatives from Raxual on Indo-Nepal border and who initially questioned the two.

The Motihari SP had interrogated Bhatkal and Asadullah Akhtar alias Haddi at his office along with some NIA officials for more than three hours before producing them in the court of Chief Judicial Magistrate for transit remand on Thursday.

The SP said the top IM terrorists talked about atrocities being committed on Rohingya muslims in Myanmar but denied any role in the Bodh Gaya serial blasts on July 7.
Yasin Bhatkal masqueraded as Dr Imran to hire youths from Bihar

"Though he is denying, we feel his involvement in the Bodh Gaya explosions is on the higher side of probability," Kumar said that further investigations can throw light on the matter.

Atrocities on Rohingya Muslims in Myanmar is stated to be a potent reason behind Bodh Gaya blasts that had left two monks wounded, including one hailing from Myanmar, on July 7.
Out of the stealth files: Maintaining secrecy ensured arrest of Yasin Bhatkal

Kumar said Bhatkal and Haddi expressed no remorse for triggering the many blasts that killed a large number of people in different cities.

The Motihari SP had launched a search for Bhatkal on the Indo-Nepal border for the past four days before finally arresting him with his associate from Nahar chowk in Raxaul, about 225 km from Motihari on Thursday.

Thursday, 29 August 2013

വി.കുമ്പസാരം – ഒരു വേദ വീക്ഷണം



പ്രിയ സഹോദരങ്ങളെ, നവീന വിഭാഗങ്ങള്‍ ഇന്ന് സഭയുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന ഒരു അവസ്ഥ ഇന്ന് സംജാതമാണ്. വിശ്വാസികളെ ആശയക്കുഴപ്പത്തില്‍ ആക്കാന്‍ അവര്‍ അനവധി ചോദ്യങ്ങള്‍ ചോദിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യും. കുമ്പസാരം ബൈബിള്‍ പറഞ്ഞിട്ടില്ല , വേദ വിപരീതം ആണ്! പാപം മോചിക്കാന്‍ പട്ടക്കാരനു ആര് അധികാരം കൊടുത്തു? പാപിയായ മനുഷ്യന് പാപങ്ങള്‍ മോചിക്കാന്‍ അധികാരം ഉണ്ടോ? തുടങ്ങിയ അനവധി വാദങ്ങള്‍… അങ്ങനെ ഒരവസ്ഥയില്‍ വി.കുമ്പസാരം എന്ന ശ്രേഷ്ഠമായ ശുശ്രൂഷയെ നമ്മള്‍ ആഴത്തില്‍ മനസ്സിലക്കണ്ടതും, ഇതിന്‍റെ വേദപുസ്തക അടിസ്ഥാനം മനസ്സിലാക്കണ്ടതും  അനിവാര്യമാണ്; പ്രത്യേകിച്ചും ചില നവീന ചിന്തകര്‍ ഈ വിശ്വാസത്തെയും അതിന്‍റെ ആധികാരികതയെയും വളരെ അധികം  ചോദ്യം ചെയ്യുന്ന അവസ്ഥയില്‍ .



ആദ്യമായി നമുക്ക് നോക്കാം അനുതാപത്തിലൂടെ പാപ മോചനവും കടങ്ങളുടെ പരിഹാരവും  സാധ്യമാണോ എന്ന്? 1യോഹന്നാന്‍ 1:9 ഇപ്രകാരം പറയുന്നു “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.” അനുതാപത്തിലൂടെ പാപങ്ങളുടെ ഏറ്റു പറച്ചിലിലൂടെ  പാപമോചനം സാധ്യമാണെന്ന് അപ്പോസ്തോലന്‍ പറഞ്ഞിരിക്കുന്നു. പാപങ്ങളുടെ ഏറ്റുപറചിലിനെ  ബൈബിള്‍ എങ്ങനെ ആണ് പറഞ്ഞിരിക്കുന്നത്? എങ്ങനാണ് പാപമോചനവും കടങ്ങളുടെ പരിഹാരവും? നമുക്ക് വേദ പുസ്തക അടിസ്ഥാനത്തില്‍ നോക്കാം

കുമ്പസാരം എന്നത് വേദപുസ്തക അടിസ്ഥാനത്തിലോ ?

പുതിയ നിയമവും പഴയ നിയമവും ഒരു പോലെ പാപങ്ങളുടെ ഏറ്റു പറച്ചില്‍ പല ഭാഗങ്ങളില്‍ പലപ്രാവശ്യം  നിഷ്കര്‍ഷിക്കുന്നുണ്ട്. ഇങ്ങനെ വേദപുസ്തകം വ്യക്തമായി പറയുന്നത് തള്ളിപറയണ്ടതിന്‍റെ ആവശ്യം എന്താണ്? തീര്‍ച്ചയായും അവര്‍ നില്‍ക്കുന്ന വേദ വിപരീതത്തിന്‍റെ ബാക്കി മാത്രമായെ അതിനെ കാണാന്‍ കഴിയുകയുള്ളൂ!

കുമ്പസാരത്തെകുറിച്ച്  അല്പം ആഴത്തില്‍ തന്നെ നമ്മുക്ക്  ചിന്തിക്കാം. വിശുദ്ധ വേദ പുസ്തകം അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ പ്രാധാനം ആയും നാലു തരത്തിലുള്ള പാപത്തിന്‍റെ ഏറ്റു പറച്ചില്‍ നമുക്ക് കാണാന്‍ സാധിക്കും

1. ദൈവത്തോട് നേരിട്ടുള്ള ഏറ്റു പറച്ചില്‍

2. പാപം ആരോട് ചെയ്യുന്നുവോ അയാളോടുള്ള ഏറ്റു പറച്ചില്‍

3. ഒരു സ്വയം വിചാരണയും സ്വയം ഏറ്റു പറച്ചിലും

4. ഒരു പുരോഹിതനോടോ ദൈവത്താല്‍ നിയമിക്കപെട്ട ഒരു വ്യക്തിയോടോ ഉള്ള ഏറ്റു പറച്ചില്‍

ഇവയെ ഓരോന്നായി നമ്മുക്ക് പരിശോദിക്കാം

1.ദൈവത്തോട് നേരിട്ടുള്ള ഏറ്റു പറച്ചില്‍

സങ്കീര്‍ത്തനങ്ങള്‍ 51-ആം അദ്ധ്യായം  ദാവീദു രാജാവ്  സ്വന്തം പാപങ്ങളെ ഓര്‍ത്ത്‌ ദൈവത്തോട് വിലപിക്കുന്നത് കാണാം. ഇവിടെ നമുക്കു ദൈവത്തോട് നേരിട്ടുള്ള ഏറ്റു പറച്ചില്‍ വളരെ വ്യക്തമായി കാണാന്‍ സാധിക്കും.

അതുപോലെ തന്നെ ദാനിയേലിന്‍റെ പുസ്തകം 9: 4-5 വാക്യങ്ങളില്‍ യിരമ്യാ പ്രവാചകന് ഉണ്ടായ അരുളപ്പാട് പ്രകാരം  ദാനിയേല്‍നേരിട്ട് ദൈവത്തോട് അനുതപിചു പാപങ്ങളെ ഏറ്റു പറയുന്നത് കാണാം.



2.പാപം ആരോട് ചെയ്യുന്നുവോ അയാളോടുള്ള ഏറ്റു പറച്ചില്‍

പുതിയ നിയമത്തില്‍ മത്തായിയുടെ സുവിശേഷം  5:23-24  വാക്യങ്ങളില്‍ , സഹോദരനോട് ചെയ്ത പാപങ്ങള്‍ അവനോടു തന്നെ നിരക്കണം എന്ന് നമ്മുടെ കര്‍ത്താവ് പറയുന്നതായി നമ്മുക്ക് കാണാം.

അതുപോലെ ലൂക്കോസിന്‍റെ സുവിശേഷം 17:3-4 വാക്യങ്ങളില്‍ സഹോദരന്‍ നിന്നോട് പാപം ചെയ്തിട്ട് നിന്നൊരു നിരപ്പ് യാചിച്ചാല്‍  നിരക്കണം (ക്ഷമിക്കണം) എന്ന് ഓര്‍പ്പിക്കുന്നു.

3.ഒരു സ്വയം വിചാരണയും സ്വയം ഏറ്റു പറച്ചിലും

പുതിയ നിയമത്തില്‍ ലൂക്കോസിന്‍റെ സുവിശേഷം 15:17-18 വാക്യങ്ങളില്‍ ഉപമയില്‍ കൂടെ കര്‍ത്താവ് പുത്രന്‍റെ സ്വയം വിചാരണയും ഏറ്റു പറച്ചിലും നമ്മുക്ക് വെളിപ്പെടുത്തി തരുന്നു.

4.ഒരു പുരോഹിതനോടോ ദൈവത്താല്‍ നിയമിക്കപെട്ട ഒരു വ്യക്തിയോടോ ഉള്ള ഏറ്റു പറച്ചില്‍

ലെവ്യാ പുസ്തകം 5:5-6 വാക്യങ്ങള്‍ പാപം ഏറ്റുപറയുന്നതും പഴയ നിയമ വിധിപ്രകാരം പാപമോചനം പുരോഹിതന്‍ കഴിക്കുന്നതും നമുക്ക് കാണിച്ചു തരുന്നു.

സംഖ്യാ പുസ്തകം 5:6-7 വാക്യങ്ങള്‍ പാപം ചെയ്തവന്‍ കുറ്റം ഏറ്റു പറയണം എന്നത് നമ്മുക്ക് കാണിച്ചു തരുന്നു

2ശമുവേല്‍ 12:13 മറ്റൊരു ഉത്തമ ഉദാഹരണം ആണ് “ദാവീദ് നാഥാനോടു: ഞാന്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാന്‍ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല” ദാവീദു ദൈവ സന്നിധിയില്‍ നഥാനോട് പാപങ്ങള്‍ ഏറ്റു പറയുന്നതും, പാപം മോചിക്കപ്പെടുന്നതും നമുക്ക് ഈ വാക്യങ്ങളില്‍ കാണാം

മത്തായി 3:6 ഇല്‍ പാപങ്ങളെ ഏറ്റു പറഞ്ഞുകൊണ്ട് അവനാല്‍ സ്നാനം ഏറ്റു എന്ന് നമ്മുക്ക് കാണാന്‍ സാധിക്കും. “തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോര്‍ദ്ദാന്‍ നദിയില്‍ അവനാല്‍ സ്നാനം ഏറ്റു.”

മത്തായി 16:19 ഇല്‍ നമ്മുടെ കര്‍ത്താവ് പാപ മോചന അധികാരം ശിഷ്യന്മാര്‍ക്ക് കൊടുക്കുന്നതായി നമ്മുക്ക് കാണാം. മത്തായി 18:18 ഇതേ അധികാരത്തെപ്പറ്റി കര്‍ത്താവ് അവരോടു വീണ്ടും പറയുന്നതായി നമ്മുക്ക് കാണാം. യോഹന്നാന്‍ 20:22-23 പാപ മോചനത്തിനുള്ള അധികാരം ശിഷ്യന്മാര്‍ക്ക് പ. റൂഹായാല്‍ നല്‍കി എന്ന് ഇതില്‍പരം എന്ത് തെളിവാണ് നമുക്ക് വേണ്ടത് ?

അപ്പോസ്തോല പ്രവര്‍ത്തികള്‍ 19:18 ഇല്‍ വിശ്വസിച്ചു സഭയോട് ചേര്‍ന്നവര്‍ പാപങ്ങള്‍ ഏറ്റു പറഞ്ഞു എന്നുള്ളതും നമ്മുക്ക് കാണാന്‍ സാധിക്കും “വിശ്വസിച്ചവരില്‍ അനേകരും വന്നു തങ്ങളുടെ പ്രവര്‍ത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു“. വിശ്വാസം സ്വീകരിച്ചവര്‍ ഏറ്റവും ആദ്യം ചെയ്ത കര്‍മ്മങ്ങളില്‍ ഒന്നായിരുന്നു  അത്

യോശുവാ 7:19 ഇല്‍ ആഖാന്‍ ദൈവ സന്നിധിയില്‍ യോശുവയോടു ഏറ്റു പറയുന്നത് നമ്മുക്ക് കാണാം “യോശുവ ആഖാനോടു: മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവെക്കു മഹത്വം കൊടുത്തു അവനോടു ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു” എന്ത് കൊണ്ടാണ് യോശുവയോടു ഏറ്റു പറയുന്നത് ? പെന്തെകൊസ്ത് വിശ്വാസികള്‍ പറയുന്ന പോലെ ആണെങ്കില്‍ ദൈവസന്നിധിയില്‍ നേരിട്ട് ഏറ്റു പറഞ്ഞാല്‍ പോരാരുന്നോ ?

യാക്കോബ് 5:16 “എന്നാല്‍ നിങ്ങള്‍ക്കു രോഗശാന്തി വരേണ്ടതിന്നു തമ്മില്‍ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവന്‍ പ്രാര്‍ത്ഥിപ്പിന്‍. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു.”

ഇനിയും അനേകം ഉദാഹരങ്ങള്‍ ബൈബിള്‍ തന്നെ ഉണ്ട് . അവയില്‍ ചുരുക്കം ചിലതുമാത്രമാണിത്. വിസ്താരഭയംമൂലം  അവ എല്ലാം വിശദീകരിക്കുന്നില്ല. ഈ ചുരുങ്ങിയ  ഉദാഹരണങ്ങളില്‍ നിന്ന് തന്നെ നമുക്ക്  നിസ്സംശയം മനസ്സിലാക്കാം അനുതാപം എന്നത് , പാപങ്ങളുടെ ഏറ്റുപറച്ചില്‍ എന്നത്  കുമ്പസാരം എന്നത്  തള്ളിക്കളയുന്നവര്‍ വേദ വിപരീതികളും അവിശ്വാസികളും ആണെന്ന്.

പാപമോചന അധികാരം പട്ടക്കാര്‍ക്ക് ഉണ്ടോ ?

പാപമോചനം ആര്‍ക്കു?  ചില വേദ ഭാഗങ്ങള്‍ നമുക്ക് ഒന്ന് ശ്രദ്ധിക്കാം.

1. മത്തായി 16:19 : ” സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു; നീ ഭൂമിയില്‍ കെട്ടുന്നതു ഒക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞിരിക്കും”എന്നു ഉത്തരം പറഞ്ഞു. ഇവിടെ പത്രോസിനോട് നമ്മുടെ കര്‍ത്താവ് പറയുന്നതാണ് ഈ ഭാഗം

2. മത്തായി 18:18  “നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” തന്‍റെ ശിഷ്യന്മാരെ ആശീര്‍വദിച്ചു സുവിശേഷത്തിനായി അയക്കുമ്പോ കര്‍ത്താവ് അവര്‍ക്ക് നല്‍കിയ വാഗ്ദാനം ആണിത്

3. യോഹന്നാന്‍ 20:22-23 “ഇങ്ങനെ പറഞ്ഞശേഷം അവന്‍ അവരുടെമേല്‍ ഊതി അവരോടു:പരിശുദ്ധാത്മാവിനെ കൈക്കൊള്‍വിന്‍ . ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു.“.   ഇതില്‍ പരം വേറൊരു തെളിവിന്‍റെ ആവശ്യം ഉണ്ടോ ? “നിങ്ങള്‍ മോചിക്കുന്നുവോ ” എന്ന് പറയുന്നതുകൊണ്ട് പാപം മോചിക്കുന്നത് ആരാണെന്ന് വ്യക്തമാണ്. അപ്പോസ്തോലന്മാര്‍ ഈ അധികാരം കൈവെപ്പിലൂടെ തലമുറകളായി കൈമാറി.

ഈ ഭാഗങ്ങള്‍ക്ക് കൂടുതല്‍ വിശദീകരണം നല്കണ്ട ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല



4. കുമ്പസാരത്തെയും പാപമോചനത്തെയും പറ്റി പറയുമ്പോള്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വേദഭാഗം ആണ് 2 കൊരിന്ത്യര്‍ 5:17-20 വാക്യങ്ങള്‍ . ഈ ഭാഗങ്ങള്‍ നമ്മുക്ക് ഒന്ന് നോക്കാം “അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതന്‍; അവന്‍ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങള്‍ക്കു തന്നിരിക്കുന്നു.” 18-ആം വാക്യത്തില്‍ അപ്പോസ്തോലന്‍ പറയുന്നു  നിരപ്പിന്‍റെ ശുശ്രൂഷ (പാപമോചനം ) അവര്‍ക്ക് കൊടുക്കപെട്ടിരിക്കുന്നു എന്ന് .   അതേ പോലെ 19-ആം വാക്യം ഇപ്രകാരം പറയുന്നു “ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊള്‍വിന്‍ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങള്‍ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു” .  ഈ അവസരത്തില്‍ 1കൊരിന്ത്യര്‍ 5:1-5 വരെ ഉള്ള വാക്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കാം അവിടെ അപ്പോസ്തോലന്‍ സ്വന്തം മാതാവിന് ഒപ്പം ശയിച്ച ഒരുവനെ വിധിക്കുന്നു . എന്നാല്‍ ഈ ഭാഗത്ത് പാപമോചനം നല്‍കുന്നത് വെളിപ്പെടുത്തുന്നു .  ഇവിടെ രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയം ആണ് . ഒരിടത്ത്  പാപിയെ വിധിക്കുന്നു  മറ്റൊരിടത്ത്  പാപമോചന അധികാരം തങ്ങള്‍ക്കുണ്ട് എന്ന്  പ്രസ്താവിക്കുന്നു .

അത് പോലെ അപ്പോസ്തോലന്‍ ഈ ഭാഗങ്ങളില്‍ പറയുകയാണ്

1. ഞങ്ങള്‍ ക്രിസ്തുവിന്‍റെ സ്ഥാനപതികള്‍ ആണ്

2. ഞങ്ങള്‍ ക്രിസ്തുവിനു പകരം ആണ് പറയുന്നത് ( അതായത് ക്രിസ്തുവിനാല്‍ തന്നെ )

ക്രിസ്തുവിന്‍റെ സ്ഥാനാതിപതികള്‍ ആയി  ആയി ക്രിസ്തു മുഖാന്തരം തന്നെ ആണ് അവര്‍ നിരപ്പിന്‍റെ ശുശ്രൂഷ കഴിക്കുന്നത്‌ എന്ന് ഈ വാക്യങ്ങളാല്‍ വ്യക്തം ആണ്. ഇനി 2 കൊരിന്ത്യര്‍ 2:10 നമ്മുക്ക് ഒന്ന് പരിശോധിക്കാം “നിങ്ങള്‍ ക്ഷമിക്കുന്നവനോട് ഞാനും ക്ഷമിക്കുന്നു. ഞാന്‍ തന്നെയും ആരോട് ക്ഷമിച്ചുവോ അത് നിങ്ങള്‍ നിമിത്തം മശിഹായുടെ  പ്രതിപുരുഷ സ്ഥാനത്തിലാകുന്നു “. അതെ അപ്പോസ്തോലന്‍ പാപങ്ങള്‍ ക്ഷമിക്കുന്നത് മശിഹായുടെ പ്രതിപുരുഷ സ്ഥാനത്ത് നിന്നുകൊണ്ടാണ്.   ഇത് തന്നെയാണ് പരിശുദ്ധ റൂഹായാല്‍ നമ്മുടെ സഭയിലും നടക്കുന്നത്. അപ്പോസ്തോലന്‍ പറഞ്ഞ സഭയിലെ ക്രിസ്തുവിന്‍റെ സ്ഥാനാതിപതികള്‍/പ്രതിപുരുഷന്മാര്‍  ആണ് വൈദീകര്‍. സഭയിലെ ശുശ്രൂഷകള്‍ അവരാല്‍ നടത്തപെടുന്നു. നിരപ്പിന്‍റെ ശുശ്രൂഷ വചന അടിസ്ഥാനത്തില്‍ അവരാല്‍ നടത്തപെടുന്നു. സഭയില്‍ കുമ്പസാരവും പാപമോചനവും ക്രിസ്തുവിലൂടെ, അവന്‍റെ സ്ഥാനതിപതികളായ  വൈദീകരിലൂടെ നടത്തപെടുന്നു. കുമ്പസാരം ബൈബിള്‍ അടിസ്ഥാനപ്പെടുത്തിയാണ് എന്നതില്‍ ഇനി അവിശ്വസിക്കണ്ട കാര്യമുണ്ടോ? പ്രിയ മുള്ളവരെ നമ്മുടെ വിശ്വാസം ശരിയാണ് അതില്‍ അടി ഉറച്ചു വിശ്വസിക്കുക. ഈ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒരു കാര്യം പകല്‍പോലെ വ്യക്തമാണ്. നമ്മുടെ കര്‍ത്താവ് പാപമോചന അധികാരം തന്‍റെ ശിഷ്യന്മാര്‍ക്ക് നല്‍കി, അവരാല്‍ അത് ലോകമെന്പാടും ലഭിച്ചു . മറിച്ചുള്ള വേദ വിപരീതങ്ങളെ നിശ്ശേഷം തള്ളിക്കളയുക.

യോശുവാ 7:19 ഒന്ന് കൂടെ ശ്രദ്ധയില്‍ പെടുത്തുന്നു  എന്തിനു ദൈവ സന്നിധിയില്‍ ഒന്നും മറച്ചു വയ്ക്കാതെ എല്ലാം തന്നോട് പറയാന്‍ യോശുവാ ആഖാനോട്  ആവശ്യപെട്ടത്‌ ? എന്ത് കൊണ്ടാണ് ദൈവ സന്നിധിയില്‍  നേരിട്ട് ആഖാന്‍ പറയാതിരുന്നത് ?. അതെ പോലെ 2 കൊരിന്ത്യര്‍ പറയുന്നത് പോലെ എന്തിനാണ് ദൈവത്തിനു സ്ഥാനാപതികള്‍?  . അതെ പ്രിയ മുള്ളവരെ വചനം അനുസരിച്ച് മാത്രമാണ് നമ്മുടെ സഭയില്‍ വിശുദ്ധ കുമ്പസാരം നടക്കുന്നത്.

യൂദാ പുരോഹിതന്മാരുടെ അടുക്കല്‍ പാപം ഏറ്റു പറഞ്ഞു; എന്നാല്‍ അവര്‍ പാപം മോചിച്ചില്ലല്ലോ!

“അവനെ ശിക്ഷക്കു വിധിച്ചുവെന്ന് അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു. അനുതപിച്ചു ആ 30 വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കിക്കൊണ്ടുവന്നു. ഞാന്‍ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അത് ഞങ്ങള്‍ക്ക് എന്ത്? നീ തന്നെ നോക്കിക്കൊള്‍ക എന്ന് അവര്‍ പറഞ്ഞു. അവന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു. ചെന്ന് കെട്ടിഞാന്നു ചത്തു കളഞ്ഞു.” (മത്താ. 27:3-5). ഇവിടെ യൂദാ പുരോഹിതന്മാരോടു പാപം ഏറ്റു പറഞ്ഞിട്ടും അവര്‍ പാപം മോചിച്ചില്ല എന്നതാണ് കുമ്പസാര വിരോധികള്‍ കണ്ടെത്തുന്ന ന്യായം! ശ്രദ്ധിക്കുക, ഇവിടെ പുരോഹിതന്മാര്‍ എല്ലാം യഹൂദന്മാര്‍ ആണ്. യഹൂദ പുരോഹിതര്‍ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാര്‍ അല്ല, അവര്‍ക്ക് പാപമോചന അധികാരവും നല്കപ്പെട്ടിട്ടില്ല. ആയതുകൊണ്ട് അവര്‍ പാപം മോചിക്കുകയുമില്ല. പാപമോചന അധികാരം പൂര്‍ണതയോടെ നല്‍കപ്പെടുന്നത് ക്രിസ്തുവിന്റെ പുനരുധാനതിനു ശേഷമാണ്.

കുമ്പസാരം ഒരു കൌണ്‍സലിംഗ്

കുമ്പസാരം ഒരു കൌണ്‍സലിംഗ് വേദി കൂടിയാണ്. ചെയ്തുപോയ പാപങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗങ്ങളെക്കുരിച്ചും ചെയ്ത തെറ്റിനെക്കുറിച്ചുള്ള കുറ്റബോധത്തില്‍ നിന്ന് വിമുക്തരാകാനും നല്ല ഉപദേശങ്ങള്‍ വൈദീകന്‍ നല്‍കുന്നു. കുമ്പസാരിക്കുന്ന വിശ്വാസികള്‍ക്ക് മാനസീക സംഘര്‍ഷം കുറയുന്നു എന്ന് ചില ആധികാരിക മന:ശാസ്ത്ര പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. കുമ്പസാരം ഇല്ലാത്തതുകൊണ്ടാണ് യാതൊരു പാപബോധവുമില്ലാതെ ചില നവീന നേതാക്കന്മാര്‍ വരെ ലൈംഗിക ആരാജകത്വത്തിലും മദ്യപാനത്തിലും അധികാര മോഹത്തിലും ആഡംബരത്തിലും ആജീവനാന്തം കഴിച്ചു കൂട്ടുന്നത്‌. ഇത് മനസ്സിലാക്കി ആണെന്ന് തോന്നുന്നു, ചില കുമ്പസാര വിരോധികള്‍ അവരുടെ സഭയില്‍ “ബൈബിളില്‍ ഇല്ലാത്ത” കൌണ്‍സലിംഗ് ആരംഭിച്ചത്.

ഉപസംഹാരം

വിശുദ്ധ കുമ്പസാരം വചന അടിസ്ഥാനത്തില്‍ നടക്കുന്ന ഒരു ശ്രേഷ്ഠമായ കൂദാശ ആണ് എന്ന് മേല്‍പറഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തില്‍ നമ്മുക്ക് നിസ്സംശയം പറയാം.  അവിടെ നമ്മള്‍ പാപങ്ങള്‍ ഏറ്റുപറയുന്നത് തന്‍റെ സ്ഥാനപതികള്‍ ആയ വൈദീകരുടെ മുന്‍പില്‍ ആണ്. പാപമോചന അധികാരം നമ്മുടെ കര്‍ത്താവില്‍ നിന്ന് ശ്ലീഹന്മാരും അവരില്‍ നിന്ന് പ്രധാനാചാര്യന്മാരും ഏറ്റു. ദൈവത്തിന്‍റെ സ്ഥാനപതികള്‍ആയ വൈദീകരാല്‍ അത് നമ്മുടെ സഭയില്‍ നടക്കുന്നു. വേദ വിപരീതികളുടെ വിശ്വാസ വിപരീതത്തെ നമുക്ക് നിസ്സംശയം തള്ളികളയാം. ദൈവ സന്നിധിയില്‍ നിരപ്പിനായി യാചിക്കാം….

Clean your kidneys

Years pass by and our kidneys are filtering the blood by removing salt, poison and any unwanted entering our body. With time, the salt accumulates and this needs to undergo cleaning treatments and how are we going to overcome this?

It is very easy, first take a bunch of parsley or Cilantro ( Coriander Leaves ) and wash it clean

Then cut it in small pieces and put it in a pot and pour clean water and boil it for ten minutes and let it cool down and then filter it and pour in a clean bottle and keep it inside refrigerator to cool.

Drink one glass daily and you will notice all salt and other accumulated poison coming out of your kidney by urination also you will be able to notice the difference which you never felt before.

Parsley (Cilantro) is known as best cleaning treatment for kidneys and it is natural!

രാവിലെ ഭക്ഷണം ഒഴിവാക്കുന്നവർ ശ്രദ്ധിക്കുക

രാവിലെ ഭക്ഷണം ഒഴിവാക്കുന്നവർ ശ്രദ്ധിക്കുക, നിങ്ങൾക്ക് പൊണ്ണത്തടി ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്, അതുപോലെ ഒന്ന് ശ്രദ്ധിച്ചാൽ വണ്ണം കുറയ്ക്കാവുന്ന പതിനെട്ടു കാര്യങ്ങളെ

ഇന്ത്യയിലെ നാല് മെട്രോ നഗരങ്ങളിലായ മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇഡ്‌ലിയും സാമ്പാറുമാണ് ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണമെന്ന് പറയുന്നു. എട്ട് വയസ്സു മുതല്‍ നാല്‍പത് വയസുവരെയുള്ളവരില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 3600 പേരിലാണ് പഠനം നടത്തിയത്. പഠന പ്രകാരം മൂന്ന് ഇഡ്‌ലിയും സാമ്പാറുമാണ് ഏറ്റവും മികച്ച പ്രഭാതഭക്ഷണം. എന്നാല്‍ പോഷക ഗുണമില്ലാത്ത പ്രഭാത ഭക്ഷണമാണ് ഇന്ത്യയിലെ 40 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ കഴിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

മുംബൈ നിര്‍മ്മല നികേതന്‍ കോളേജിലെ അദ്ധ്യാപിക മാലതി ശിവരാമകൃഷ്ണന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഇന്ത്യക്കാരുടെ കാര്‍ബോഹൈഡ്രേറ്റ്, ഊര്‍ജം, പ്രോട്ടീന്‍, കൊഴുപ്പ്, കാല്‍സ്യം എന്നിവയുടെ പര്യാപ്തതയുടെ അടിസ്ഥാനത്തിലാണ് പോഷണത്തിന്റെ അളവ് കണ്ടെത്തുന്നത്. മുംബൈയില്‍ 79% പേരും പോഷക ഗുണമില്ലാത്ത പ്രഭാതഭക്ഷണം കഴിക്കാത്തവരാണ്. ഡല്‍ഹിയില്‍ ഇത് 76 ശതമാനവും കൊല്‍ക്കത്തയില്‍ ഇത് 75 ശതമാനവുമാണ്. എന്നാല്‍ ചെന്നൈയില്‍ ഈ നിരക്ക് 60 ശതമാനം മാത്രമാണ്. കൊല്‍ക്കത്തയിലെ പ്രഭാതഭക്ഷണം മൈദയില്‍ ഉണ്ടാക്കിയതാണ്.

ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലും പ്രോട്ടീന്‍ കുറവും ഫൈഹര്‍ അംശം ഇല്ലാത്തതുമാണ്. ഡല്‍ഹിയിലെ പ്രഭാതഭക്ഷണമായ പറാത്തയില്‍ എണ്ണയുടെ അളവ് കൂടുതലായതിനാല്‍ ആരോഗ്യത്തിന് ഒരുപരിധിവരെ ഹാനീകരമാണ്. മുംബൈയ്ക്ക് പ്രത്യേകിച്ച് ഒരു പ്രഭാതഭക്ഷണം ഇല്ല എന്നു മാത്രമല്ല കഴിക്കുന്നതുപോലും കുറവാണ്.

കാൻസറിൽ നിന്നും രക്ഷപ്പെടാനുള്ളവഴികൾ

കാൻസറിൽ നിന്നും രക്ഷപ്പെടാനുള്ളവഴികൾ
ആരോഗ്യപ്പച്ച എന്ന ഔഷധസസ്യത്തില്‍നിന്ന്‌ അര്‍ബുധത്തിനുള്ള മരുന്ന്‌ കണ്ടെത്തി വികസിപ്പിച്ച പാലോട്ടെ ജവഹര്‍ലാല്‍ നെഹ്രുട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തോടടുക്കുന്നു. മരുന്ന്‌ മൃഗങ്ങളില്‍ പരീക്ഷിച്ച്‌ മികച്ച ഫലം കണ്ടെത്തിയശേഷമാണ്‌ അതു മനുഷ്യരില്‍ പരീക്ഷിക്കാനുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌.
ഈ മരുന്നിനെപ്പറ്റ കഴിഞ്ഞദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പരാമര്‍ശിച്ചതിനെത്തുടര്‍ന്നാണ്‌ പുതിയ ഔഷധക്കൂട്ടിനെപ്പറ്റി പുറംലോകം അറിഞ്ഞത്‌. അര്‍ബുധ ചികില്‍സാരംഗത്ത്‌ ഒരു വന്‍ കുതിച്ചുചാട്ടത്തിന്‌ വഴിതെളിക്കുന്നതാവും പുതിയ ഔഷധമെന്നു ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന ശാസ്ത്രജ്ഞന്‍മാരുടെ സംഘം പറയുന്നു. എത്തിനോ ഫാര്‍മക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ്‌ ആരോഗ്യപ്പച്ചയെപ്പറ്റിയുള്ള വിവരശേഖരണവും പഠനപ്രവര്‍ത്തനങ്ങളും നടക്കുന്നത്‌.

മനുഷ്യരില്‍ മരുന്ന്‌ വിജയകരമായി പരീക്ഷിക്കാനായാല്‍ ജെ.എന്‍.ടി.ബി .ജിആര്‍.ഐയുടെ റിസര്‍ച്ച്‌ വിങ്ങിന്‌ അതൊരു പൊന്‍തൂവലായി മാറും എന്നാണ്‌ പ്രതീക്ഷ. അതിനുവേണ്ടി കഴിഞ്ഞ അഞ്ചുവര്‍ഷമായി നിരന്തര പരീക്ഷണങ്ങളാണ്‌ ലാബുകളില്‍ നടന്നുവരുന്നത്‌. ആരോഗ്യപ്പച്ച ഉള്‍പ്പെടുന്ന അഞ്ച്‌ ആയുര്‍വേദ ചെടികളില്‍നിന്നുമാണ്‌ മരുന്നിന്റെ ഫോര്‍മുല കണെ്ടത്തിയിരിക്കുന്നത്‌. ഈ കണ്ടുപിടിത്തത്തിന്‌ 2006ല്‍ തന്നെ സ്ഥാപനം പേറ്റന്റ്‌ നേടിയ താഴ്‌വരകളില്‍നിന്ന്‌ കാണിക്കാരുടെ സഹായത്തോടെ കണെ്ടത്തിയ മരുന്നാണ്‌ ആരോഗ്യപ്പച്ച എന്നതിനാല്‍ മരുന്നിന്റെ വിപണനത്തിലൂടെ വരുന്ന ലാഭം ആദിവാസിമേഖലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാവും സ്ഥാപനം മാറ്റിവയ്ക്കുന്നതെന്ന്‌ ഡയറക്ടര്‍ ഡോ. പി ജി ലത പറഞ്ഞു.

1988ല്‍ ആരോഗ്യപ്പച്ചയില്‍നിന്ന്‌ ജീവനി എന്ന മരുന്ന്‌ ഉല്‍പ്പാദിപ്പിച്ച്‌ ദേശീയ സസ്യോധാനം അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധനേടിയിരുന്നു. അന്നു സ്ഥാപനമേധാവിയായിരുന്ന ഡോ. പുഷ്പാംഗദനായിരുന്നു ജീവനിയുടെയും ആരോഗ്യപ്പച്ചയുടെയും പഠന ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നത്‌. ആരോഗ്യപ്പച്ചയുടെ ലഭ്യതക്കുറവ്‌ കഴിഞ്ഞ കുറേ നാളുകളായി ജീവനിയുടെ നിര്‍മാണത്തെ ബാധിച്ചിരുന്നു. പശ്ചിമഘട്ടത്തെ ലോകപൈതൃകപ്പട്ടികയിലേക്ക്‌ ഉയര്‍ത്തിയതിന്റെ തൊട്ടുപിന്നാലെയാണ്‌ ആരോഗ്യപ്പച്ചയില്‍ നിന്ന്‌ അര്‍ബുധത്തിനുള്ള മരുന്ന്‌ വികസിപ്പിച്ച വാര്‍ത്ത നാടറിയുന്നത്‌ എന്നതും ശ്രദ്ധേയമാണ്‍്‌.

ഈ വീട്ടില്‍ എന്തോകെയുണ്ട് എന്ന്‍ നോക്കാം....

ഒരു വീടായാല്‍ ഇങ്ങിനെയൊക്കെ വേണം....







ചുമ്മാ ഒരു രസത്തിനു കയറിയതാ !! ഇങ്ങനെ പണി കിട്ടുമെന്ന് കരുതിയി...

ചുമ്മാ ഒരു രസത്തിനു കയറിയതാ !! ഇങ്ങനെ പണി കിട്ടുമെന്ന് കരുതിയില്ല ....കണ്ടു നോക്കൂ!!!!!!!!!





മസില്‍ വര്‍ദ്ധിപ്പിക്കാന്‍ മരുന്ന് കഴിച്ച യുവാവിനു സംഭവിച്ച ദുരന്തം കാണുക

സുഹൃത്തുക്കളെ ദയവുചെയ്ത് ഇത് ഷെയര്‍ ചെയ്തു മറ്റുള്ളവരിലേക്കും എത്തിക്കുക ....!!..
മസില്‍ വര്‍ദ്ധിപ്പിക്കാന്‍ മരുന്ന് കഴിച്ച യുവാവിനു സംഭവിച്ച ദുരന്തം കാണുക .
മലപ്പുറം സ്വദേശിയായ ഇദ്ദേഹത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മരണത്തിനു കീഴടങ്ങേണ്ടിവന്നു .
സൃഷ്ടാവ് നമുക്ക് നല്‍കിയ ശരീരത്തില്‍ മറ്റുള്ളവര്‍ക്ക് കണ്ടുരസിക്കാന്‍ വേണ്ടി നാം ഒരു പരീക്ഷണവും നടത്താതിരിക്കുക ചിലപ്പോള്‍ ഇതിലും വലിയ വിപത്താകാം നാളെ നമ്മളെ കാത്തിരിക്കുന്നത് !!
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട !!സുഹൃത്തുക്കളെ ദയവുചെയ്ത് ഇത് ഷെയര്‍ ചെയ്തു മറ്റുള്ളവരിലേക്കും എത്തിക്കുക ....!!..
മസില്‍ വര്‍ദ്ധിപ്പിക്കാന്‍ മരുന്ന് കഴിച്ച യുവാവിനു സംഭവിച്ച ദുരന്തം കാണുക .
മലപ്പുറം സ്വദേശിയായ ഇദ്ദേഹത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മരണത്തിനു കീഴടങ്ങേണ്ടിവന്നു .
സൃഷ്ടാവ് നമുക്ക് നല്‍കിയ ശരീരത്തില്‍ മറ്റുള്ളവര്‍ക്ക് കണ്ടുരസിക്കാന്‍ വേണ്ടി നാം ഒരു പരീക്ഷണവും നടത്താതിരിക്കുക ചിലപ്പോള്‍ ഇതിലും വലിയ വിപത്താകാം നാളെ നമ്മളെ കാത്തിരിക് !!
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട !!

വിവാഹം നടത്തിയ വികാരിയായ സ്ത്രീ ഏവരെയും ഞെട്ടിച്ചു ഡാന്‍സ് കളി..

വികാരി തുടങ്ങി; വരനും വധുവും കൂടെക്കളിച്ചു; അതിഥികള്‍ ഒന്നാകെ ഡാന്‍സ്‌ കളിച്ചു:

വിവാഹം നടക്കുമ്പോള്‍ അതിഥികള്‍ ഈ വിവാഹം ഇങ്ങനെയാകും എന്ന് ഒരിക്കലും കരുതിക്കാണില്ല. വിവാഹം നടത്തിയ വികാരിയായ സ്ത്രീ വധൂവരന്മാരോട് ചുംബിക്കാന്‍ പറഞ്ഞു. അതിനു ശേഷമാണ് ഏവരെയും ഞെട്ടിച്ചു വികാരി ആട്ടം തുടങ്ങിയത്. എവരിബഡി ഡാന്‍സ് നൌ എന്ന ഗാനം ബാക്ക് ഗ്രൌണ്ട് ആക്കി വെച്ചാണ് വികാരി ഡാന്‍സ് കളിച്ചത്. അല്‍പ നിമിഷത്തിനകം അവിടെ കൂടിയവര്‍ എല്ലാവരും ഇവരുടെ സന്തോഷത്തില്‍ അണിചേരുകയായിരുന്നു.

ഒരു അപൂരർവ മലയാളം വീഡിയോ കാണാത്തത് നഷ്ടം തന്നെ

മനസിന്‍റെ മാന്ത്രിക ചെപ്പ്

മനസിന്‍റെ മാന്ത്രിക ചെപ്പ് തുറക്കുന്ന വിദ്യ വെളിവാക്കുന്ന ഒരു വീഡിയോ ലക്ഷയ്തില്‍ എത്തുവാന്‍ നിങ്ങളെ സഹായിക്കും എന്ന് ഉറപ്പ് mind miracle ഇഷ്ടപെടുന്നവര്‍ ഷെര്‍ ചെയ്യാന്‍ മറക്കരുത് അര്കെങ്ങിലും ഉപകരിക്കും 
എന്തെങ്ങിലും അഭിപ്രയത്തിനായി വിളിക്കാം

PLEASE SHARE IT



Have you ever noticed that there is a distinct color at the bottom of each toothpaste pack ?

Do you know the meaning of the colors ?

Green : Natural.
Blue : Natural + Medicine.
Red : Natural + Chemical composition.
Black : Pure Chemical.

BE AWARE OF THE PRODUCTS THAT YOU USE DAILY!

Wednesday, 28 August 2013

കാമുകിയുടെ ഫേസ്ബുക്ക് പോസ്റ്റ് മാഫിയ തലവനെ കുടുക്കി

റോം: കാമുകിയുടെ ഫേസ്ബുക്ക് പോസ്റ്റ് മാഫിയ തലവനെ കുടുക്കി. ഇറ്റാലിയന്‍ പോലീസ് കുറെ കാലമായി തിരയുന്ന മാഫിയ തലവനെയാണ് കാമുകിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചതിച്ചത്.
ഇറ്റലിയിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍നിന്നാണ് മാഫിയ നേതാവ് മൈക്കള്‍ ഡി നാര്‍ഡോയേയും കാമുകിയേയും പോലീസ് അറസ്റ്റ് ചെയ്തത്. തെക്കന്‍ ഇറ്റലിയിലെ കടലോര നഗരമായ പാലിനുറോയില്‍ നിന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
അവസാനം ഞങ്ങള്‍ ഒരു അവധിക്കായി പോകുന്നുവെന്ന ഡി നാര്‍ഡോയുടെ പേര് പുറത്തുവിട്ടിട്ടില്ലാത്ത കാമുകിയുടെ ഒരു വരി ഫേസ്ബുക്ക് പോസ്റ്റാണ് അറസ്റ്റിലേക്ക് നയിച്ചത്. ഇറ്റലിയിലെ ഗുണ്ടാസംഘങ്ങളിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി നാര്‍ഡോയെന്ന് പോലീസ് വെളിപ്പെടുത്തി.
അറസ്റ്റ് ചെയ്യുന്ന സമയത്ത് ഡി നോര്‍ഡോയുടെ കൈയ്യില്‍ രണ്ടായിരം യൂറോയും ഒരു ഡിസ്കോതെക്കിലെ രണ്ട് ടിക്കറ്റുകളുമാണ് ഉണ്ടായിരുന്നത്. 2012 മുതല്‍ പോലീസ് അന്വേഷിച്ച് വരുന്ന മാഫിയ തലവനാണ് ഡി നോര്‍ഡോയെന്ന് പോലീസ് പറഞ്ഞു

ഇത് പെണ്‍കുട്ടിയെ ഒന്ന്‍ കണ്ടു നോക്ക്

ഇത് പെണ്‍കുട്ടിയെ ഒന്ന്‍ കണ്ടു നോക്ക്
ഇത് പെണ്‍കുട്ടിയെ ഒന്ന്‍ കണ്ടു നോക്ക്

കൂടുതല്‍ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും ഈ പേജില്‍ പോയി ലൈക്ക് ചെയ്യൂ