Tuesday, 17 September 2013
Saturday, 14 September 2013
മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം; മനം തുറന്ന്
ദുബൈ : ഭാഷ വഴങ്ങിയാല്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ മോഹമുണ്ടെന്ന് പ്രമുഖ ബോളിവുഡ് താരം ഷാഹിദ് കപൂര്‍ ഇന്ത്യാവിഷനോട്. മലയാളത്തിലും തമിഴിലും നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ തിരികെയെത്തുമെന്ന് തെന്നിന്ത്യന്‍ നായിക എലിയാന ഡിക്രൂസും പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ദുബൈയിലെത്തിയപ്പോഴാണ് ഇരുതാരങ്ങളും ഇന്ത്യാവിഷനോട് മനസ്സുതുറന്നത്.
ഇന്ത്യയിലടക്കം പ്രതിഭ തെളിച്ച പ്രിയദര്‍ശന്‍ അടക്കമുളള സംവിധായകരുളള തെന്നിന്ത്യന്‍ ചലചിത്രങ്ങളില്‍ ആഭിനയിക്കാന്‍ ഏറെ ആഗ്രഹമുണ്ട്. ഭാഷ മാത്രമാണ് തടസ്സം. മലയാളം പഠിപ്പിക്കാന്‍ തയ്യാറായാല്‍ ഡേറ്റുതരാന്‍ ഒരുക്കമാണെന്നും ബോളിവുഡിലെ യുവനിരയില്‍ തിളങ്ങുന്ന സാരമായ ഷാഹിദ് കപൂര്‍ പറഞ്ഞു.
ചോക്ലേറ്റ് കഥാപാത്രങ്ങള്‍ വിട്ട് ആക്റ്റിങ് പോസ്റ്റുകളില്‍ സജീവമാകുകയാണ് ‘ഫത്താ പോസ്റ്റര്‍ നെക്ലാ ഹീറോയി’ലൂടെ ഷാഹിദ് കപൂര്‍. ഇത്തരം വേഷങ്ങള്‍ ഇനിയും വരാനിരിക്കുന്നുണ്ടെന്നും ചിത്രത്തിന്റെ പ്രചരണത്തിനായി ദുബൈയിലെത്തിയ ഷാഹിദ് കപൂര്‍ പറഞ്ഞു.
ഈ മാസം 19ന് തീയറ്ററുകളിലെത്തുന്ന ഫത്താ പോസ്റ്റര്‍ നെക്ലാ ഹീറോയില്‍ ഷാഹിദിന്റെ നായികയായി എത്തുന്ന തെന്നിന്ത്യന്‍ താരം എലിയാന ഡിക്രൂസിനും ദക്ഷിണേന്ത്യയില്‍ നല്ല അവസരങ്ങളുണ്ടെങ്കില്‍ തിരികെയെത്താന്‍ മോഹമുണ്ട്. തെലുങ്കിലൂടെയെത്തി തമിഴില്‍ പോക്കിരിയിലും നന്ദിനലും തിളങ്ങി ബോളിവുഡില്‍ ബര്‍ഫിയെന്ന ഒറ്റ ചിത്രത്തിലുടെ ചൂവടുറപ്പിച്ച എലിയാനയും തെന്നിന്ത്യയോടുളള ഇഷ്ടം ഇന്ത്യാവിഷനോട് തുറന്ന് പറഞ്ഞു.

ചോക്ലേറ്റ് കഥാപാത്രങ്ങള്‍ വിട്ട് ആക്റ്റിങ് പോസ്റ്റുകളില്‍ സജീവമാകുകയാണ് ‘ഫത്താ പോസ്റ്റര്‍ നെക്ലാ ഹീറോയി’ലൂടെ ഷാഹിദ് കപൂര്‍. ഇത്തരം വേഷങ്ങള്‍ ഇനിയും വരാനിരിക്കുന്നുണ്ടെന്നും ചിത്രത്തിന്റെ പ്രചരണത്തിനായി ദുബൈയിലെത്തിയ ഷാഹിദ് കപൂര്‍ പറഞ്ഞു.
ഈ മാസം 19ന് തീയറ്ററുകളിലെത്തുന്ന ഫത്താ പോസ്റ്റര്‍ നെക്ലാ ഹീറോയില്‍ ഷാഹിദിന്റെ നായികയായി എത്തുന്ന തെന്നിന്ത്യന്‍ താരം എലിയാന ഡിക്രൂസിനും ദക്ഷിണേന്ത്യയില്‍ നല്ല അവസരങ്ങളുണ്ടെങ്കില്‍ തിരികെയെത്താന്‍ മോഹമുണ്ട്. തെലുങ്കിലൂടെയെത്തി തമിഴില്‍ പോക്കിരിയിലും നന്ദിനലും തിളങ്ങി ബോളിവുഡില്‍ ബര്‍ഫിയെന്ന ഒറ്റ ചിത്രത്തിലുടെ ചൂവടുറപ്പിച്ച എലിയാനയും തെന്നിന്ത്യയോടുളള ഇഷ്ടം ഇന്ത്യാവിഷനോട് തുറന്ന് പറഞ്ഞു.
ഇത് വെറും കഥയാണോ?! See More

“മോനേ... മോന്‍റെ കൈയിലെ പണം ഈ ഡോള്‍ വാങ്ങാന്‍ തികയില്ലല്ലോ”
വില്പനക്കാരന്‍ വാത്സല്യത്തോടെ തന്നെയാണ് പറയുന്നത്. എന്താണു കാര്യമെന്ന് തിരക്കാന്‍ ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു.
അടുത്തേക്കെത്തും മുംബ് തന്നെ കുട്ടി എന്നിലേക്ക് തിരിഞ്ഞു ചോദിച്ചു.
“അങ്കിള്‍, എന്‍റെ കൈയിലെ പണം ഈ ഡോള്‍ വാങ്ങാന്‍ തികയില്ലേ?”
ഞാന്‍ വെറുതെ കുട്ടിയുടെ കൈയിലെ പണം എണ്ണി നോക്കി. ഒപ്പം കുട്ടിയുടെ പോക്കറ്റുകളും പരിശോധിച്ചു. ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“ഇല്ല മോനേ... മോന്‍റെ കൈയിലെ പണം ഈ ഡോള്‍ വാങ്ങാന്‍ തികയില്ലല്ലോ”
അതുവരെ നിറഞ്ഞു നിന്നിരുന്ന അവന്‍റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ കവിളിലൂടെ താഴ്ന്നിറങ്ങി. ആ കണ്ണുനീരിന്‍റെ മറവിലൂടെ അവന്‍ പറയുന്നുണ്ടായിരുന്നു.
“അങ്കിള്‍, ഞാന്‍ എനിക്ക് വേണ്ടിയല്ല ഈ ഡോള്‍ വാങ്ങുന്നത്, എന്‍റെ പുന്നാര പെങ്ങള്‍ക്ക് വേണ്ടിയാണു. അവള്‍ ഒരുപാട് ഇഷ്ടപ്പെട്ട ഡോളാണിത്. അവളുടെ ബര്‍ത്ത്ഡേക്ക് ഗിഫ്റ്റ് നല്‍കാനാണു ഞാനിത് വാങ്ങുന്നത്. ഇത് കിട്ടാന്‍ അവള്‍ ഒരുപാട് കൊതിച്ചിരുന്നു. അതിനിടയില്‍ അവള്‍ ദൈവത്തിന്‍റെ അടുത്തേക്ക് പോയി. എന്‍റെ അമ്മയും ഉടന്‍ ദൈവത്തിന്‍റെ അടുത്തേക്ക് പോകുമെന്നും അച്ഛന്‍ എന്നോട് പറഞ്ഞിരുന്നു. അതാണു ഞാന്‍ ഇതു വാങ്ങാന്‍ ഓടി വന്നത്. അമ്മയുടെ കൈയ്ല് പെങ്ങള്‍ക്കായി കൊടുത്തയക്കാനാണിത്. ഞാന്‍ ഡോളുമായി തിരിച്ചുവരുന്നത് വരെ അമ്മയെ ദൈവത്തിന്‍റെ അടുത്തേക്ക് പോകാനയക്കരുതെന്ന് അച്ഛനെ പറഞ്ഞു നിര്‍ത്തിയിട്ടാ ഞാന്‍ വന്നിരിക്കുന്നത്. എനിക്കീ ഡോള്‍ വേണം...”
ഒരു നിമിഷം എന്‍റെ ശ്വാസം നിശ്ചലമായി. അറിയാതെ കണ്ണുനിറഞ്ഞു. പൊടുന്നനെ എന്‍റെ മനസ്സിലേക്ക് രണ്ടുദിവസം മുന്നിലെ പത്രവാര്‍ത്ത ഫ്ളാഷ് ചെയ്തു.
‘മദ്യപിച്ചോടിച്ച ട്രക്ക് കാറിലിടിച്ച് കാര്‍ യാത്രക്കാരി പിന്‍-ജു ബാലിക തല്‍ക്ഷണം മരിച്ചു. യുവതിയായ കാര്‍ ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍’
ആ മരിച്ച ബാലികയുടെ സഹോദരനായിരിക്കുമോ ഇത്? ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാത്ത വിധം ‘കോമ’ യില്‍ വീണുപോയ ആ പാവം യുവതിയുടെ മകനായിരിക്കുമോ ഇത്? അതെ എന്ന് മനസ്സ് ഉറപ്പിച്ച് പറയുന്നുണ്ടായിരുന്നു. മുഖത്തിലൂടെ ഊറിയിറങ്ങിയ കണ്ണുനീര്‍ തുടച്ചുകൊണ്ട് ഞാന്‍ എന്‍റെ പോക്കറ്റിലേക്ക് കൈയിട്ടു. കിട്ടിയ പണമെടുത്ത് ബാലനു നല്‍കിക്കൊണ്ട് പറഞ്ഞു.
"ഇതാ... മോനു ഡോള്‍ വാങ്ങാനുള്ള പണം അങ്കിളിന്‍റെ കൈയിലുണ്ട്."
സന്തോഷത്തോടെ കണ്ണുനീര്‍ തുടച്ചുകൊണ്ട് അവന്‍ സംസാരം തുടര്‍ന്നു.
“അങ്കിള്‍, ഇന്നലെ രാത്രി ഉറങ്ങുന്ബോള്‍ എന്‍റെ പെങ്ങള്‍ക്ക് വേണ്ടി ഈ ഡോള്‍ വാങ്ങാനുള്ള പണം തരണേ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നു. എന്‍റെ അമ്മയ്ക്ക് വൈറ്റ് റോസ് വളരെ ഇഷ്ടമായിരുന്നു. അതുംകൂടി വാങ്ങാനുള്ള പണം ഞാന്‍ ദൈവത്തോട് ചോദിച്ചില്ല. ആവശ്യത്തില്‍ കൂടുതല്‍ ദൈവത്തോട് ചോദിക്കുന്നത് നല്ലതല്ലെന്ന് കരുതിയാണ് ചോദിക്കാതിരുന്നത്. ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടു. വൈറ്റ് റോസ് അടക്കം വാങ്ങാനുള്ള പണം ദൈവം എനിക്ക് തന്നു.”
ഒരു കൈയില്‍ ഡോളും മറുകൈയില്‍ വൈറ്റ് റോസുമായി കുട്ടി വീട്ടിലേക്ക് ഓടി.
അടുത്ത ദിവസം തന്നെ പുതിയ വാര്‍ത്ത പത്രത്തില്‍ വന്നു.
‘നാലു ദിവസം മുംബ് കാറപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരണപ്പെട്ടു’
എനിക്ക് കണ്ണുനീര്‍ തുടക്കാന്‍ കഴിയുന്നില്ലായിരുന്നു. എല്ലാ കാര്യപരിപാടികളും മാറ്റിവച്ച് ഞാന്‍ രണ്ട് വൈറ്റ് റോസുമായി മരണവീട്ടിലേക്ക് നടന്നു.
മരണത്തിന്‍റെ മൌനം വീടിനെ പിടികൂടിയിരുന്നു. പരസ്പരം ഒന്നും സംസാരിക്കാതെ ആളുകള്‍ കൂട്ടം കൂട്ടമായി നില്‍ക്കുന്നു. വലതുകയില്‍ ഒരു വൈറ്റ് റോസുമായി ആ യുവതിയുടെ ചേതനയറ്റ ശരീരം നിലത്ത് പ്രദര്‍ശനത്തിനു വച്ചിരിക്കുന്നു. അവരുടെ നെന്‍-ജില്‍ ഭംഗിയുള്ള ഡോള്‍ കിടക്കുന്നുണ്ട്. മ്ര്തശരിരത്തിനടുത്ത് നിന്ന് കണ്ണുനീര്‍ വറ്റി ഏങ്ങലടിച്ച് കരയുന്ന സുന്ദരനായ ഒരു യുവാവിരിക്കുന്നു. അച്ഛാ, അച്ഛാ എന്നു വിളിച്ച്, അമ്മയെയും പെങ്ങളെയും ഇനിയും ഞാനൊരുപാട് സ്നേഹിക്കുന്നുവെന്ന് വിളിച്ച് പറയുന്നതുപോലെ എന്‍റെ ബാലന്‍ ആളുകളെയൊക്കെ നോക്കി നില്‍ക്കുന്നു.
പക്ഷെ, സ്നേഹിച്ചതും സ്നേഹിക്കുന്നതും മുഴുവനും മദ്യപാനിയായ ആ ട്രക്ക്ഡ്രൈവര്‍ എടുത്തുകൊണ്ടുപോയിരിക്കുന്നുവെന്ന് നിഷ്കളങ്കനായ എന്‍റെ ബാലനോട് ആരുപറഞ്ഞുകൊടൂക്കും???!!!
പാഠം : മദ്യപിച്ച് വാഹനമോടിക്കരുത്, മദ്യപിച്ച് വാഹനമോടിക്കരുത്, മദ്യപിച്ച് വാഹനമോടിക്കരുത്.
നിങ്ങളുടെ ഹ്ര്‍ദയത്തെ ഇത് സ്പര്‍ശിച്ചുവോ? നിങ്ങളുടെ മുന്നില്‍ രണ്ട് ഓപ്ഷനുകളുണ്ട്
1. ഇത് നിങ്ങളെ ശരിക്കും സ്പര്‍ശിച്ചിരിക്കുന്നു. നിങ്ങള്‍ പരമാവധി ആളുകളിലേക്ക് ഇത് ഫോര്‍വേഡ് ചെയ്യുന്നു.
2. നിങ്ങളെയിത് സ്പര്‍ശിച്ചേയില്ല, നിങ്ങളിത് ഇഗ്നോര്‍ ചെയ്യുക!..
Thursday, 12 September 2013
100 രൂപ നല്‍കാത്തതിന് മൂത്രപ്പുരയില്‍ പൂട്ടിയിട്ട പതിനൊന്നുകാരി മരിച്ചു

ശാരീരികമായ വിഷമതകളൊന്നും കുട്ടിയെ അലട്ടുന്നില്ലെന്ന ഡോക്ടറുടെ ഉറപ്പിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ ആദ്യഘട്ടത്തില്‍ ഒന്‍ഡ്രിലയെ വീട്ടിലേക്ക് കൊണ്ടുപോയത്. എന്നാല്‍ വീണ്ടും അസുഖം മൂര്‍ച്ഛിച്ച ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതിര്‍ന്ന കുട്ടികളുടെ പീഡനത്തിനുശേഷം വീട്ടിലെത്തിയ കുട്ടി സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചിരുന്നു. കുട്ടി മരിച്ചതിന് പിന്നില്‍ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയോടൊപ്പം തന്നെ ഡോക്ടറുടെ ശ്രദ്ധക്കുറവുമുണ്ടെന്ന് കുട്ടിയുടെ അമ്മ രേഖ ദാസ് പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തതായും കുട്ടിയുടെ അവര്‍ പറഞ്ഞു.
പെണ്‍കുട്ടി മരിച്ചതിനെത്തുടര്‍ന്ന് സംഘടിച്ചെത്തിയ നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുറ്റം ചെയ്തവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാമെന്ന പ്രിന്‍സിപ്പളിന്റെ ഉറപ്പ് പോരെന്നും രാജിവെയ്ക്കണമെന്നും ജനക്കൂട്ടം അവശ്യപ്പെട്ടു.
പ്രിന്‍സിപ്പളിന്റെ രാജിക്കത്ത് നോട്ടീസ് ബോര്‍ഡില്‍ കണ്ടശേഷം മാത്രമേ പിരിഞ്ഞുപോകുകയുള്ളെന്ന് ജനക്കൂട്ടം വ്യക്തമാക്കി. അതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ രാജിവെച്ചത്. ജനക്കൂട്ടം ക്ലാസ് മുറികളുടെ ജനങ്ങളുടെ തകര്‍ക്കുകയും അദ്ധ്യാപകരെ സ്റ്റാഫ് മുറികളില്‍ പൂട്ടിയിടുകയും ചെയ്തു.
Monday, 9 September 2013
ബീഫ് ഫ്രൈ ഇഷ്ടമാണോ ? എങ്കിൽ ഇത് കാണൂ

ഇങ്ങനെ കഴിക്കുമ്പോൾ ഈ ചിത്രങ്ങൾ കൂടി കാണുന്നത് നല്ലതാണ്. ഇതുപോലുള്ള ചീഞ്ഞുതുടങ്ങിയ പഴകിയ ഭക്ഷണങ്ങൾ കാൻസർ പോലുള്ള മാരക രോഗങ്ങൾ സൃഷ്ടിക്കുമെന്ന് പറയാതെ തന്നെ അറിയാമല്ലോ. നമുക്ക് ചുറ്റുമുള്ള ഭീകരാവസ്ഥ നിങ്ങൾ തിരിച്ചറിയുന്നു എങ്കിൽ ഈ ലിങ്ക്
ക്ലിക്ക് ചെയ്തു തുടർന്ന് വായിക്കുക
ഇതൊന്നും സാരമില്ല, എന്തും വരുന്നിടത്ത് വച്ച് കാണാം എന്ന് ചിന്തിക്കുന്നവർ ഈ ലിങ്ക്http://crystalmedianews.blogspot.in/2013/09/early-detection-of-cancer.html ക്ലിക്ക് ചെയ്തു വായിക്കുക
Early detection of cancer
Early detection of cancer greatly increases the chances for successful treatment.
There are two major components of early detection of cancer: Education to promote early diagnosis and screening.
Recognizing possible warning signs of cancer and taking prompt action leads to early diagnosis. Increased awareness of possible warning signs of cancer, among physicians, nurses and other health care providers as well as among the general public, can have a great impact on the disease. Some early signs of cancer include lumps, sores that fail to heal, abnormal bleeding, persistent indigestion, and chronic hoarseness. Early diagnosis is particularly relevant for cancers of the breast, cervix, mouth, larynx, colon and rectum, and skin.
Screening
Screening refers to the use of simple tests across a healthy population in order to identify individuals who have disease, but do not yet have symptoms. Examples include breast cancer screening using mammography and cervical cancer screening using cytology screening methods, including Pap smears. Screening programmes should be undertaken only when their effectiveness has been demonstrated, when resources (personnel, equipment, etc.) are sufficient to cover nearly all of the target group, when facilities exist for confirming diagnoses and for treatment and follow-up of those with abnormal results, and when prevalence of the disease is high enough to justify the effort and costs of screening.
Based on the existing evidence, mass population screening can be advocated only for breast and cervical cancer, using mammography screening and cytology screening, in countries where resources are available for wide coverage of the population. Several ongoings studies are currently evaluating low cost approaches to screening that can be implemented and sustained in low-resource settings. For example visual inspection with acetic acid may prove to be an effective screening method for cervical cancer in the near future. More studies that evaluate low cost alternative methods to mammography screening, such as clinical breast examination, are needed.

Recognizing possible warning signs of cancer and taking prompt action leads to early diagnosis. Increased awareness of possible warning signs of cancer, among physicians, nurses and other health care providers as well as among the general public, can have a great impact on the disease. Some early signs of cancer include lumps, sores that fail to heal, abnormal bleeding, persistent indigestion, and chronic hoarseness. Early diagnosis is particularly relevant for cancers of the breast, cervix, mouth, larynx, colon and rectum, and skin.
Screening
Screening refers to the use of simple tests across a healthy population in order to identify individuals who have disease, but do not yet have symptoms. Examples include breast cancer screening using mammography and cervical cancer screening using cytology screening methods, including Pap smears. Screening programmes should be undertaken only when their effectiveness has been demonstrated, when resources (personnel, equipment, etc.) are sufficient to cover nearly all of the target group, when facilities exist for confirming diagnoses and for treatment and follow-up of those with abnormal results, and when prevalence of the disease is high enough to justify the effort and costs of screening.
Based on the existing evidence, mass population screening can be advocated only for breast and cervical cancer, using mammography screening and cytology screening, in countries where resources are available for wide coverage of the population. Several ongoings studies are currently evaluating low cost approaches to screening that can be implemented and sustained in low-resource settings. For example visual inspection with acetic acid may prove to be an effective screening method for cervical cancer in the near future. More studies that evaluate low cost alternative methods to mammography screening, such as clinical breast examination, are needed.
Detecting Cancers at an Early Stage
Tell your health care provider about the chemicals you use at work or at home. With this information, your health care provider can perform appropriate medical screening tests for early detection of cancer.
Ask your physician if increased cancer risks are associated with your family or personal medical history or medical drugs you are taking. He or she may advise appropriate screening procedures.
Get a screening test regularly for these cancers:
Breast: A mammogram, an X-ray of the breast, is the best method of finding breast cancer before symptoms appear. Several organizations recommend mammography screening every 1 to 2 years after age 40. Women at higher than average risk of breast cancer should seek expert advice about screening before age 40 and about the frequency of screening.
Cervix: The Pap test or Pap smear is the most successful screening tool used to screen for cancer of the cervix. Cells are collected from the cervix and examined under a microscope to detect cancer or changes that may lead to cancer. Many doctors recommend yearly Pap tests. Less frequent screening is recommended by some organizations for women with at least three consecutive negative exams.
Colon and Rectum: A number of screening tests are used to find colon and rectal cancer. If a person has a family medical history of colorectal cancer or is over the age of 50, a doctor may suggest one or more of these tests:
•The fecal occult blood test checks for small amounts of blood in the stool;
•A sigmoidoscopy is the use of a lighted tube to examine the rectum and lower colon;
•A colonoscopy is performed to see the entire colon and rectum.
•With either a sigmoidoscopy or a colonoscopy, abnormal tissue can be removed and examined under a microscope.
Be alert for changes in your body.
Cancer may cause a variety of symptoms. Here are some:
•Thickening or lump in any part of body,
•Obvious change in a wart or mole,
•A sore that does not heal,
•Nagging cough or hoarseness,
•Changes in bowel or bladder habits,
•Indigestion or difficulty swallowing,
•Unexplained changes in weight, and
•Unusual bleeding or discharge
Cancer DOES NOT always cause these symptoms. It is important to see a doctor about these or other physical changes that continue for some time. Because certain cancers have no obvious symptoms, routine physical exams are recommended.
Stay informed and be proactive.
Ask your doctor questions.
If you suspect that you are exposed to a carcinogen in your work or home environment, try to find out more. Use the resources at the end of the training to contact the agencies responsible for protecting the environment.
Get involved in activities aimed at reducing our exposure to cancer-causing substances. Government agencies, industries, health professionals, and individuals can all contribute to reducing the risks in the environment. For example, to control the obesity epidemic, efforts to increase physical activity and promote healthy eating are needed in many parts of society, including families, schools, day care centers, food companies, restaurants, work sites, health care systems, and departments of transportation and city-planning.
Image courtesy : topnews.ae , idiva.com
Colon Cleansing – Natural Remedies

toxins. It is a natural way to improve your health and cleanse the soul!
If you experience constipation, bladder and kidney infections, vaginal yeast infections, bad breath, body odor, abdominal cramps, or toe and fingernail fungus, your colon may be calling for a cleaning up act.
The colon, a part of the digestive system is responsible for extracting water and salt from the solid wastes prior to release. At times, the colon does not function properly and causes a buildup of harmful toxins along the colon walls. This can cause headache, skin allergy, low energy level, vomiting, bloating and so on. If proper precaution is not taken on time, then it can lead to various diseases and illness such as heart diseases, gall bladder stones, asthma, skin allergies, and liver ailments.
A clean, healthy colon efficiently eliminates toxins. A clogged, unhealthy colon allows toxins to back up into the liver and bloodstream, polluting the entire system.
In the colon, water is squeezed out and absorbed from food remnants, leaving behind a mixture of non-digestible fiber, bacteria, bile acids and cells that have been scraped off the intestinal wall. If bowel transit time is too slow, bacteria and fungi proliferate and toxins are reabsorbed. A healthy colon eliminates waste within 6 to 18 hours after every meal – this means having two or three bowel movements a day.
Some Best Colon Cleansing Remedies
Apple Juice
Fresh apple juice is one of the best home treatments for colon cleansing. Regular intake of apple juice encourages bowel movements, breaks down toxins and improves the health of liver as well as the digestive system. Start your day with one glass of unfiltered apple juice and then after half an hour drink one glass of water. Throughout the day follow this routine several times. In between, you can also drink one glass of prune juice. Freshly squeezed apple juice should be used to get good results, but if it is not available then you can use organic apple juice. When following this remedy it is advisable to avoid solid foods.
Lemon Juice
Lemon has antioxidant properties and its high vitamin C content is good for the digestive system. Take the juice of one lemon and add a pinch of sea-salt, little honey and one glass of lukewarm water to it. Mix all the ingredients properly and drink this solution on an empty stomach in the morning. This will help you to enjoy more energy, better bowel movement, and better skin condition. During the day time, you can add 2 tablespoons of fresh squeezed lemon juice to one glass of apple juice and drink it three to four times a day. This will thin out the mucous in the bowel.
Cayenne Pepper
The cayenne pepper is very popularly known for its detoxification abilities and thus it is an effective colon cleanser. This also breaks up the mucus which is gathered in the colon that doesn’t allow it to function properly. Cayenne pepper can be used in any foods and drinks, or simply mixed with warm water and honey, to give you instant relief.
Fennel
Working against pesky bacteria found in the body, fennel can help purge the system of impurities.
Water
For colon cleansing, the best thing that you can do is to drink plenty of water. It is essential to drink at least 10 to 12 glasses of water a day. Regular consumption of water will give your body the liquid and lubrication required to flush out the harmful toxins and waste from the body in a very natural manner. Drinking plenty of water will also stimulate the natural peristaltic action and soon the colon will start functioning in a normal manner. Also water is essential to keep your body well hydrated.
Raw Vegetable Juice
For colon cleansing, it is essential to keep away from processed and cooked food for one or two days. Instead of solid food, try to drink fresh vegetable juice several times a day. Vegetable juices contain sugars that can improve the bowel movement. Also the vitamins, minerals, amino acids and enzymes present in it will keep your body healthy and well energized. It is advisable not to use readymade vegetable juices as it does not contain the effective enzymes that help your body to break down and remove waste products. You can easily make fresh vegetable juice at home with the help of a juicer or blender.
Fiber Foods
Foods rich in fiber should be consumed in high amount to cleanse the colon of the harmful toxins. Fiber will help to keep the stools soft and improve the bowel movement which ultimately encourages the body to expel waste products. You can add a lot of fiber into your diet by eating fresh fruits like raspberries, pears and apples, as well as fresh vegetables like artichokes, peas and broccoli. Cereals, whole grains, nuts, beans and seeds also contain a good amount of fiber.
Yogurt
Eating fresh yogurt on a regular basis is a good way to keep the colon healthy. Yogurt will give your body pro-biotic and good bacteria and will get rid of bad bacteria. It also contains a good amount of calcium which discourages the growth of cells lining the colon. You can eat yogurt as it is or add some fresh fruits such as apples, limes, banana and so on to it. Yogurt is good for an infected colon and at the same time it also solves various stomach problems such as indigestion, flatulence, irregular bowel movements and lots more.
Flaxseed
Flaxseed is a good source of omega-3 fatty acids, antioxidants and natural fibers and thus adding flaxseed to your diet is a great way to cleanse your colon. Flaxseed will absorb water and expand in the colon, and will assist in removing toxins and mucus as it passes through. You can add grinded flaxseeds to cereal, yogurt, fruit and other healthy foods. For faster result, add one tablespoon of ground flaxseed in a glass of water and have it half an hour before eating your breakfast and before going to bed. Flaxseed will cleanse the colon and will also help to prevent cancer, heart diseases and diabetes.
Sea Salt
Another effective ingredient for colon cleansing is sea salt. Add a tablespoon of sea salt in one glass of drinking water and boil it. Drink this solution warm or cold first thing in the morning, wait for a few minutes and then lie down and massage your stomach down to your colon area in a gentle manner. This will stimulate your bowel movement and help to remove all of the harmful toxins, accumulated fecal matter, regular feces, parasites, and bacteria from the digestive tract. As this solution can cause diarrhea, it is essential to drink plenty of water throughout the day.
Aloe Vera
Aloe vera is known for its detoxification abilities and acts as a laxative and hence it is regarded as an effective colon cleanser. Get some aloe vera leaves and remove the gel from it. Add the juice of one lemon to the aloe vera gel and put the mixture in a blender to get a fine juice. Keep this juice in the refrigerator for two to three hours. Now consume this juice several times a day. The medicinal properties present in aloe vera gel will not only improve the condition of your colon health, but it will also treat other health problems such as headache, skin infection, diarrhea, gastric pain and constipation.
Ginger
Ginger is one of the easily available ingredients that can help reduce bloating and stimulate the functionality of the colon and keep it free from waste and harmful toxins. You can take ginger in any form such as mashed, juice, or cut pieces for colon cleansing. One good option is to mix honey and water to one teaspoon of ginger juice and then consume it two to three times a day. You can also add ginger to herbal tea. This remedy is not recommended for those who are pregnant.
Senna
Senna is a flowering plant, which acts as a laxative too, relieving constipation and it increases the peristaltic movements of the colon. For consuming this ingredient as a colon cleansing recipe, you need 7 ounces of Senna. White Sultana raisins and 9 ounces of rose hips extracts. You will then need to boil the first two ingredients in water separately and then steam them. Filter the liquids and then mix them in a common bottle, then add the rose extract and add boiled water to this bottle.
Milk
Drink one glass milk mixed with one teaspoon of butter daily at night before going to bed. This helps to improve the bowel movement the next morning.
Castor Oil
Castor oil is a good remedy for colon cleansing. One teaspoon of castor oil mixed with one glass of milk should be consumed in empty stomach in the morning and should be continued every month to keep the colon clean.
Green Foods
The high chlorophyll content of green foods (such as alfalfa, wheatgrass, barley grass, spirulina, blue-green algae) makes them ideal for colon cleansing. In addition to cleansing, chlorophyll soothes and heals damaged tissue in the digestive tract. It helps the body to obtain more oxygen and draws out toxins. For this reason, chlorophyll is called “the internal deodorant.”
A clean colon is important as it reduces the chance of colon cancer and keeps you healthy in and out.
Image courtesy: loveyourcolon.org
Sunday, 8 September 2013
Muzaffarnagar clashes: Army stages flag march as toll climbs to 12

between members of two communities rose to 12 even as 30 persons have been arrested for the violence.
A mob protest in Muzaffarnagar
Curfew remained in force in Civil Lines, Kotwali and Nai Mandi areas of the district with Army carrying out a flag march in the troubled areas.
Five companies of PAC and as many of RAF and police have also been deployed.
"Twelve people have been killed in the clashes and the toll is expected to rise as some people are missing. Police is searching for them," District Magistrate Kaushal Raj Sharma said.
The bodies of two persons were recovered from Bhopa Police Station area this morning and one from Chapar Police station.
Arun Kumar, ADG, Law and Order said the "Situation is totally under control. No unlawful incident has been reported so far since last night. Army has been deployed, they have started with a flag march".
"Since last night we have arrested around 30 persons and we hope the situation will remain under control," he said, adding the District Magistrate and the SP have been given special instructions to deal with the situation with "soft hands".
Tension has been running high in the district since three persons were killed in Kawal village on August 27.
Yesterday, nine persons, including a TV channel journalist, were killed and 34 injured in clashes.
IBN7 channel's part-time correspondent Rajesh Verma and a photographer hired by police, Israr, were among those killed in the violence.
Yesterday's violence curred as a meeting was being held in Naglabadhod in defiance of prohibitory orders to demand withdrawal of cases registered in connection with August 27 violence in Kawal.
Muzaffarnagar clashes: Strict action will be taken against culprits, says Naresh Agarwal
Samajwadi Party (SP) leader Naresh Agarwal on Sunday said that strict action will be taken against those who try to spread communal tension in Uttar Pradesh's Muzaffarnagar district.
"We will take strict action against those who try to spread communal tension in state," Agarwal said.
"We have decided to take strict actions against the culprits. This is a very unfortunate incident to take place. We appeal to the people of the state to maintain communal harmony," he added.
Appealing for calm, Chief Minister Akhilesh Yadav said, "People should not pay attention to the rumours and exercise restraint. Whosoever has done this will not be allowed to go scot free."
"All senior officials are looking into the matter in Muzaffarnagar. They have been ordered to take strict action wherever necessary. A curfew has been imposed. I would appeal to all the people there to maintain peace and do not trust or listen to any rumours," Yadav added.{mosimage}
The government has announced an ex-gratia of 15 lakh Rupees to the next of kin of the deceased scribe, while an ex gratia of Rupees ten lakh each has been announced for the kins of deceased civilians. Intensive patrolling by the security forces is on.
BSP demands UP CM's resignation
Accusing the Samajwadi government of indulging in "politics of communalism", BSP on Sunday demanded resignation of UP Chief Minister Akhilesh Yadav for his "failure" to control violence in Muzaffarnagar district.
"From Muzaffarnagar violence, administrative failure of SP government has once again come to fore. It has proved that Akhilesh government has bowed in front of criminals and it should immediately resign", BSP leader Swami Prasad Maurya told reporters here.
He alleged that there was no law and order in the state and communal forces, criminals and mafia were ruling the roost.
BSP leader in Vidhan Parishad Naseemuddin Siddiqui said that had police and administration took strict action against those involved in triple murder in Muzaffarnagar on August 27, the situation would not have worsened.
"The violence in Muzaffarnagar is on and government is a mute spectator to it...The government is doing politics of communalism...", he alleged.
Friday, 6 September 2013
This day we had hoisted the Indian tricolor entered in Pak
1965 India - Pakistan war significance of the date is September 6 . September 6, 1965 the Indian Army entered Lahore and Sialkot sector . After the 1947 Kashmir war in 1965 India - Pakistan once again face to face were . Pakistan's Operation Gibraltar in 1965 under the Jammu - Kashmir was trying to infiltrate .
The idea was to air uprising in Kashmir against Indian rule . War lasted five weeks, thousands of people were killed from both sides . Kashmir is said to reduce the pressure in the Indian Army entered Lahore , but it was to cross the international border . Pakistan never had no idea that Indian troops cross the border to Lahore International Dmkegi .
The United Nations called on the two sides agreed to a ceasefire . In January 1966 , Indian Prime Minister Lal Bahadur Shastri and Pakistani President Ayub Khan Historical Tashkent Agreement . One day after Tashkent agreement Shastri died in mysterious circumstances .
സ്വാഗതം ചെയ്യാം ഈ തീരുമാനത്തെ.
ഈ സാമ്പത്തിക വര്‍ഷം ഇറാനില്‍നിന്ന് കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുമെന്ന് പെട്രോളിയം മന്ത്രി വീരപ്പമോയ്ലി പ്രധാനമന്ത്രിയെ അറിയിച്ചു.
അതിന്‍റെ പ്രാധാന്യം എന്താണെന്നു വെച്ചാല്‍, മറ്റു രാജ്യങ്ങളില്‍ നിന്നും ഡോളര്‍ കൊടുത്ത് പെട്രോളിയം മേടിക്കേണ്ടി വരുമ്പോള്‍ ഇറാനില്‍ നിന്നും രൂപ കൊടുത്ത് മേടിയ്ക്കാം എന്നതാണ്. രൂപയുടെ മൂല്യയിടിവ് പെട്രോളിയം വിലയെ ബാധിയ്ക്കുകയേ ഇല്ല. ഡോളറിന്‍റെ മൂല്യം ഉയര്‍ന്നതും ആഗോള വിപണിയില്‍ എണ്ണവില വര്‍ദ്ധിച്ചതും മൂലം ഇറക്കുമതിചിലവ് വന്‍തോതില്‍ ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. ഇതിലൂടെ വിദേശനാണ്യ ഇനത്തില്‍ 850 കോടി ഡോളര്‍ ലാഭിക്കാനാകുമെന്ന്‍ അദ്ദേഹം വ്യക്തമാക്കി.
ഇതുകൊണ്ടുള്ള മറ്റൊരു പ്രധാന നേട്ടം ഇന്ത്യയില്‍ നിന്നു സ്വീകരിയ്ക്കുന്ന രൂപ ഇറാന്‍ ഇന്ത്യയ്ക്കു തന്നെ വില്‍ക്കും എന്നതാണ്, അതായത് കൂടുതല്‍ ഇന്ത്യന്‍ ഉല്പന്നങ്ങള്‍ വാങ്ങും. രൂപ കൂടുതല്‍ കരുത്ത്ആര്‍ജിക്കും.
ആണവ പരീക്ഷണത്തിന്‍റെ പേരില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇറാനുമേല്‍ വിലക്കേര്‍പ്പെടുത്തി. അമേരിക്കന്‍ സമ്മര്‍ദ്ദം മൂലം ഇന്ത്യയും ഇറാനുമായി വ്യാപാരങ്ങള്‍ കുറച്ചിരുന്നു. അമേരിക്ക അല്‍പം കോപിച്ചാലും കുഴപ്പമില്ലെന്ന വീരപ്പ മോയ്ളിയുടെ തീരുമാനം രാജ്യപുരോഗതിക്ക് സഹായകമാകും. ഇതൊന്നും അറിയാത്തവരല്ല നമ്മുടെ ഭരണകര്‍ത്താക്കള്‍. എന്നാല്‍ അമേരിക്കയുടെ പ്രീതി പിടിച്ചു പറ്റാന്‍ ഇറാനെ അവഗണിയ്ക്കുകയും ബഹിഷ്കരിയ്ക്കുകയും ചെയ്തു. അതിന്‍റെ പരിണിതഫലമാണ് ഇന്നു നാം അനുഭവിയ്ക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും.
നട്ടെല്ലുള്ള ഭരാണിധികാരികള്‍ നമ്മെ ഭരിക്കട്ടെ
Thursday, 5 September 2013
തൃപ്പൂണിത്തുറ: പഴംപൊരി, ഉഴുന്നുവട, ദോശ, പുട്ട്... എല്ലാം 2 രൂപ

മാത്രം! നാട് വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ അവിശ്വസനീയമായ വിലക്കുറവിൽ ഭക്ഷണസാധനങ്ങൾ നൽകി നാട്ടുകാർക്ക് ആശ്വാസം പകരുകയാണ് തൃപ്പൂണിത്തുറ തെക്കുംഭാഗം ചൂരക്കാട് പടിഞ്ഞാറേമുക്കിൽ ചായക്കട നടത്തുന്ന പുതുമനപ്പറമ്പിൽ ദിവാകരൻ. മൂന്നു പതിറ്റാണ്ട് മുൻപ് പിതാവ് ദൂതൻ തുടങ്ങിവച്ചതാണ് ഈ വിലക്കുറവിന്റെ ചായപ്പീടിക.നാട്ടിലെ കടകളിൽ ഓരോ ദിവസവും വില മാറിമറിയുമ്പോഴും ദിവാകരന്റെ കടയിൽ വിലക്കയറ്റമില്ല. ഒന്നര രൂപയായിരുന്നു ഒന്നരവർഷം മുൻപുവരെ പലഹാരങ്ങൾക്ക്.ചായയ്ക്ക് 6 രൂപയും കറികൾക്ക് അഞ്ചു രൂപയുമാണിപ്പോൾ.
എങ്ങിനെ വിലക്കയറ്റത്തിൽ പിടിച്ചുനിൽക്കുന്നു എന്ന ചോദ്യത്തിന് ദിവാകരന് കൃത്യമായ മറുപടിയുണ്ട്. ഒരിക്കലും അമിത ലാഭം ആഗ്രഹിക്കുന്നില്ല. സ്ഥലം സ്വന്തമായതിനാൽ വാടക ലാഭം.ജോലിക്കാരുമില്ല. ജോലികളെല്ലാം ഭാര്യ സരളയും ദിവാകരനുംകൂടി ചെയ്യും. ലഭിക്കുന്ന വരുമാനം തങ്ങളുടെ ലളിതമായ ജീവിതത്തിന് ധാരാളമാണെന്നും ദിവാകരൻ പറയുന്നു. കടയിൽ ദിവസം മുഴുവനും കച്ചവടമില്ല. രാവിലെ 7 മുതൽ പലഹാരങ്ങൾ കിട്ടും. പത്തരയോടെ തീരും. വൈകിട്ട് 3 മുതൽ രണ്ടാംഘട്ടം. ഒന്നര മണിക്കൂറിനുള്ളിൽ എല്ലാം വിറ്റുപോകും.രാവിലെയും വൈകിട്ടും പലഹാരങ്ങൾക്ക് ക്യൂവാണ്.ഭൂരിഭാഗവും പാഴ്സൽ. രണ്ടു രൂപമാത്രം വിലയുള്ളതിനാൽ ഒരാൾ തന്നെ പലഹാരങ്ങൾ ഇരുപതെണ്ണം വരെ വാങ്ങിക്കൊണ്ടുപോകും.പലപ്പോഴും മുഴുവൻ ആവശ്യക്കാർക്കും നൽകാൻ കഴിയാറില്ലെന്ന് ദിവാകരൻ പറഞ്ഞു.
ചില വ്യാപാരികൾ അരിയും മറ്റു സാധനങ്ങളും ദിവാകരന് വില കുറച്ച് നൽകും.സിവിൽ സപ്ളൈസ് പോലെയുള്ള സ്ഥാപനങ്ങളിൽ നിന്ന് അരിയും ഉഴുന്നും പയർ വർഗ്ഗങ്ങളും റേഷൻ വിലയ്ക്ക് ലഭിച്ചാൽ ദിവാകരന്റെ ന്യായവില പീടികയ്‌ക്ക് സഹായകമാകും ...
Tuesday, 3 September 2013
വ്യാജ ഏറ്റുമുട്ടല്‍ കേസ് അട്ടിമറക്കാന്‍ ശ്രമം; മോദിക്കെതിരെ കോണ്‍ഗ്രസ്

നേതാക്കള്‍ ഇടപെട്ടുവെന്ന ഒളിക്യാമറാ ദൃശ്യങ്ങളെ രാഷ്ട്രീയ ആയുധമാക്കി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മോദി രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകന് വിശ്വാസ്യത ഇല്ലെന്ന് ബിജെപി പ്രതികരിച്ചു.
തുളസി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് വേണ്ടി രേഖപ്പെടുത്താത്ത വക്കാലത്ത് കൈക്കലാക്കാന്‍ ബിജെപി നേതാക്കളായ പ്രകാശ് ജാവദേക്കാര്‍, ഭൂപേന്ദ്രയാദവ്, രാംലാല്‍ എന്നിവര്‍ ശ്രമിച്ചുവെന്നായിരുന്നു അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ പുഷ്പശര്‍മ്മ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങളിലെ വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പുഷ്പശര്‍മ്മ സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുമുണ്ട്.
ഇതിനിടെയാണ് ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് മാധ്യമ സമ്മേളനം നടത്തിയത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസില്‍ ബിജെപി നേതാക്കളുടെ ഇടപെടല്‍ വ്യക്തമാണെന്നും മോദിക്കാണ് ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
2005ലെ സെഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കൊലപ്പെടുത്തിയതിന് സാക്ഷിയാണ് തുളസി റാം പ്രജാപതി. ഇയാളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതിന് ശേഷം ഏറ്റുമുട്ടലായി ചിത്രീകരിച്ചു എന്നാണ് കേസ്.
Monday, 2 September 2013
Respect .....so Inspirational
Respect .....so Inspirational
1st and 2nd pic- Father and Mother kissing their dead baby and saying Goodbye to her... ;'(
3rd pic- Wondering ! Why all medical staff bowing in front of her!!!?????!!!
.
.
.
.
Well, just because of her (the dead girl), two children in next ward saved by kidney and liver of this dead sweet baby.
SPEECHLESS MOMENT.
I'm touched....if you're just like the photo, share and comment with a short prayer. if you're too busy just write: "R.I.P LILY"
1st and 2nd pic- Father and Mother kissing their dead baby and saying Goodbye to her... ;'(
3rd pic- Wondering ! Why all medical staff bowing in front of her!!!?????!!!
.
.
.
.
Well, just because of her (the dead girl), two children in next ward saved by kidney and liver of this dead sweet baby.
SPEECHLESS MOMENT.
I'm touched....if you're just like the photo, share and comment with a short prayer. if you're too busy just write: "R.I.P LILY"
Sunday, 1 September 2013
Asaram Bapu arrested from his Indore ashram

The midnight swoop came hours after the Rajasthan police stopped his sermons late in the evening and whisked him away for interrogation.
SP Indore (East) OP Tripathi confirmed to TOI that Asaram, who is accused of sexually abusing a minor in Jodhpur, was taken out of the ashram in a white Tavera. The car carrying Asaram later reached Indore airport. The 35-member Rajasthan police team is led by ACP Satish Jahangir.
The MP police slammed shut the ashram gates to avoid supporters' face-off with the Jodhpur cops. Thousands of Asaram supporters are locked inside the compound of the ashram as reports last came in. Barricades were put up outside Asaram's fortified ashram and the government rushed additional forces to Indore to avert a law and order problem. The situation at the ashram turned volatile with at least 400 more Asaram supporters trooping inside.
Earlier, the Jodhpur police blew the cover off Asaram Bapu, when they managed to slip into his fortified ashram in Indore through the rear, throwing thousands of devotees off-guard on Saturday. The policemen found Asaram holed up inside the ashram and in perfect health, punching holes into his son's statement to the media that the godman was unwell and being treated.
On Friday, Asaram indulged in high drama, missing a Delhi flight in the nick of time, then going missing and suddenly resurfacing in Indore. But the wily godman failed to fox the Jodhpur police, who managed to sneak into his impregnable ashram.
The Jodhpur police demanded Asaram's medical reports and forced him to be re-examined by accompanying doctors. The doctors found the guru fit for interrogation.
The 72-year-old religious preacher, who has been accused of sexually assaulting a 16-year-old schoolgirl who studied at Asaram's ashram in Madhya Pradesh's Chhindwara and stayed in a girls' hostel there.
The girl had made a complaint at a police station in Delhi on August 20 and the spiritual leader has since then denied the allegation.
Plea against godman for Sonia slur
Indore-based lawyer on Saturday filed a petition in a local court seeking action against controversial godman Asaram Bapu, who is accused of sexual abuse of a minor girl, for allegedly making unsavoury remarks against Congress president Sonia Gandhi and her son Rahul. Petitioner Shailendra Dwivedi said he has filed the application in the court of judicial magistrate first class Ajay Pendam who has fixed the date of hearing to Sept 19. Dwivedi said he wanted action against Asaram under sections 153 (a) (promoting religious hatred), 298 (uttering words, etc., with deliberate intent to wound religious feelings) and 500 (punishment for defamation) of Indian Penal Code (IPC). The advocate said he filed the petition on the basis of the statement made by Asaram insinuating Sonia Gandhi and Rahul Gandhi for his troubles.
Subscribe to:
Posts (Atom)