Sunday, 13 October 2013

Desperate infiltration bid in Keran sector foiled: Army chief


Hindon (Ghaziabad): Army chief General Bikram Singh on Tuesday said the "desperate infiltration bid" by terrorists in Keran sector in Jammu and Kashmir has been foiled. 

He sought to clarify that the infiltration attempt was not an "intrusion" as the enemy was not occupying higher ground but sitting in a "nallah" (rivulet). 

"It was a desperate infiltration bid, which has been foiled," Gen Singh told reporters here on the sidelines of the Air Force Day parade. 

The Army Chief said that seven of the terrorists involved in the Keran sector had apparently pulled out from there and tried to infiltrate from other areas but were gunned down by the security forces. 

The 30-40 infiltrating militants were well equipped carrying supplies that would have lasted them 20 to 30 days, Lt Gen Chachra said. 

"We have recovered signal, communication equipments, night vision devices, rations that would have sustained them for almost 20 to 30 days," he said. 

"There were 30 to 40 militants in the infiltrating column at Shaalbhati village in Keran sector. We carried out a number of searches in that area and adjacent areas. We have found eight bodies," he said. 

Replying to a question on rest of the militants, he said, "(Bodies of) some of them might have been dragged back. Some of them were used in other subsequent operations in neighbouring areas." 

The Army commander said infiltration attempts from across the Line of Control (LoC) will continue till the winter sets in. 

"The infiltration bids will continue till winter sets in. More such attempts will be made. We had an infiltration bid in a neighbouring area last night," he said. 

He said the desperation among the militants to infiltrate into Kashmir was due to the dwindling number of ultras in the Valley. "This is the time when they can reinforce their numbers," he said. 

Lt Gen Chachra said, "Sanctity of the LoC is well maintained (by the Indian side). This is our charter, this is the mandate given to us. The sanctity of the LoC can never be trampled."  

In response to a question, the Army commander said infiltrating militants have always received the tacit support of the Pakistan Army establishment. 

"We are almost on eyeball-to-eyeball and we can see each other. At such a point, when a large group of terrorists infiltrate....you mean to say that that is happening without the complicity of the Pakistan Army? This is ridiculous," he said. 

Lt Gen Chachra said most of the arms recovered from the area of the operation have Pakistan marking. 

The senior officer said he visited the five soldiers injured in the gunbattle and also interacted with the officers and jawans on the ground. 

"Their morale is high. The injured boys are recovering and there is no need to worry about them," he added. 

Friday, 11 October 2013

Cyclone Phailin could be the strongest cyclone ever measured in the Indian Ocean, even more than the 1999 wrecker

Satellite images showed Cyclone Phailin 600 km (360 miles) off the coast in the Bay of Bengal and likely to make landfall on Saturday evening. The images showed the storm covering an area roughly half the size of India. Some forecasters likened its size and intensity to that of hurricane Katrina, which devastated the U.S. Gulf coast and New Orleans in 2005.






The Indian Meteorological Department described Phailin as a "very severe cyclonic storm" with wind speeds of 210-220 km per hour (130-135 mph) and said it would hit between Kalingapatnam and the major port of Paradip in Odisha state. The U.S. Navy's Joint Typhoon Warning Centre predicted gusts of up to 305 kph.

London-based storm tracking service Tropical Storm Risk placed Phailin in the most intense Category 5 of powerful storms, evoking memories of a devastating "super cyclone" that killed 10,000 people on India's east coast in 1999. That storm battered Odisha for 30 hours with wind speeds reaching 300 kph.

"A recent satellite estimate put Phailin's current intensity on par with 2005's Hurricane Katrina in the United States and just barely stronger than the 1999 cyclone at its peak," said Eric Holthaus, a meteorologist for Quartz magazine. "That would mean Phailin could be the strongest cyclone ever measured in the Indian Ocean."









India's weather authorities were reluctant to make comparisons to the 1999 cyclone, and most forecasters expected it to weaken upon reaching the coast. Odisha's storm preparedness has improved since 1999.



10 things to do when Cyclone Phailin strikes

The National Disaster Management Authority (NDMA) has put out a set of actions people in coastal areas should do when the very severe cyclone Phailin.

When the cyclone starts:











1. Keep monitoring the warnings on radio and TV. This will help prepare for emergency.

2. Pass on the information to others.

3. Ignore rumours and do not spread them to avoid panic.

4. Rely on official information

5. If the centre of the cyclone is passing directly over the house, there will be a lull in the wind and rain lasting for half and hour or so. During this time do not go out because immediately afterwards, very strong winds will blow from the opposite direction.

6. Stoke food that can be eaten without cooking and extra drinking water in covered vessels.

7. Small and loose things that can fly in strong winds should be stored safely in a room.

8. When your area is under cyclone warning get away from low-lying beaches or other low-lying areas close to the coast

9. Leave early before your way to high ground or shelter gets flooded. Do not delay and run the risk of being marooned

10. If your house is securely built on high ground take shelter in the safer part of the house. However, if asked to evacuate do not hesitate to leave the place.








ബിജെപി അധികാരത്തിലെത്തുമെന്ന് രാജീവ് ഗാന്ധിയെ തോക്കുകൊണ്ടടിച്ച നാവികന്റെ പ്രവചനം

കൊളംബോ: 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി
അധികാരത്തിലെത്തുമെന്ന് പ്രവചനം. 1987ല്‍ രാജീവ് ഗാന്ധിയെ തോക്കുകൊണ്ടടിച്ച ശ്രീലങ്കന്‍ നാവീകന്‍ വിജിത ഹോഹന വിജെമുനിയാണ് പ്രവചനം നടത്തിയത്.

രാജീവ് ഗാന്ധിയുടെ കഴുത്തില്‍ തോക്കുകൊണ്ടടിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ച വിജിത ഇപ്പോള്‍ സംഗീത സിഡികളും സ്‌റ്റേഷനി ഉല്പന്നങ്ങളും വില്പന നടത്തുകയാണ്. കൊളംബോയിലെത്തിയ ഇന്ത്യന്‍ റിപോര്‍ട്ടറാണ് ജ്യോതിഷത്തില്‍ നിപുണനായ വിജിതയോട് ഇന്ത്യന്‍ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ആരാഞ്ഞത്.

ബിജെപി അധികാരത്തിലെത്തുമെന്നായിരുന്നു വിജിതയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയാകുമെന്നായിരുന്നു മറുപടി. എന്നാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിലായിരിക്കും രാഹുല്‍ പ്രധാനമന്ത്രിയാവുകയെന്നും വിജിത പ്രവചിച്ചു. ദീര്‍ഘകാലം രാഹുലായിരിക്കും ഇന്ത്യയെ നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1987 ജൂലൈ 30നാണ് അക്കാലത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വിജിത തോക്കിന്റെ പാത്തികൊണ്ട് അടിച്ചത്. ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിയില്‍ നടന്ന ഗാര്‍ഡ് ഓഫ് ഓണര്‍ ചടങ്ങിനിടയിലായിരുന്നു ആക്രമണം. ആക്രമണം നടന്നയുടനെ വിജിതയെ സൈനീകര്‍ പിടികൂടി. ആറ് വര്‍ഷത്തെ തടവാണ് വിജിതയ്ക്ക് ശിക്ഷയായി ലഭിച്ചത്.

പിന്നീട് ശ്രീലങ്കന്‍ പ്രസിഡന്റ് ആര്‍ പ്രേംദാസ് വിജിതയ്ക്ക് മാപ്പുനല്‍കി. രണ്ടര വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം ജയില്‍ നിന്നും മോചിതനാവുകയും ചെയ്തു.

പെട്ടെന്നുണ്ടായ വികാര വിക്ഷോഭത്തെതുടര്‍ന്നായിരുന്നു രാജീവ് ഗാന്ധിയെ ആക്രമിച്ചതെന്ന് വിജിത പറയുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

Thursday, 10 October 2013

45 വര്‍ഷത്തിനുള്ളില്‍ പാരീസും ലണ്ടനും ന്യൂയോര്‍ക്കും വിജനനഗരങ്ങളാകും

45 വര്‍ഷത്തിനുള്ളില്‍ ഇപ്പോഴത്തെ വന്‍ നഗരങ്ങളായ പാരീസും ലണ്ടനും
ന്യൂയോര്‍ക്കും വിജനമാകുമെന്ന് പഠനം. ആഗോളതാപനം ഈ നിലയില്‍ തുടര്‍ന്നാല്‍ ഈ വന്‍നഗങ്ങള്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ജീവിതം ദുസ്സഹമാകുമെന്നാണ് റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റി ഓഫ് ഹവായിലെ ഗവേഷകരാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം തടയാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ഭൂമിയിലെ അന്തരീക്ഷ താപം ഇതുവരെ രേഖപ്പെടുത്താത്ത നിലയിലേക്ക് വര്‍ധിക്കുമെന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തുന്നത്‍.

2047ന് അഞ്ച് വര്‍ഷം മുമ്പോ അഞ്ച് വര്‍ഷത്തിന് ശേഷമോ ഭൂമിയിലെ അന്തരീക്ഷ താപം റെക്കോര്‍ഡ് നിലയിലെത്തുമെന്നാണ് ഗവേഷകരുടെ പ്രവചനം.

ഭാവിയിലെ ഏറ്റവും തണുപ്പ് കൂടിയ വര്‍ഷത്തിലെ അന്തരീക്ഷ താപം ഏറ്റവും ചൂടേറിയ വര്‍ഷത്തിലെ അന്തരീക്ഷ താപത്തേക്കാള്‍ കൂടുതലായിരിക്കും. അന്തരീക്ഷ താപം വര്‍ധിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുമെന്നും ലോകത്തിലെ വനമേഖലകളിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. ക്ലൈമറ്റ് മോഡലുകളെ കുറിച്ച് പഠനം നടത്തിയാണ് ഗവേഷകര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം തടയാന്‍ ശക്തമായ നടപടികള്‍ എടുത്താല്‍ ഭൂമിയുടെ താപനില അസാധാരണമാം ഉയരുന്ന സാഹചര്യം 20 മുതല്‍ 25 വര്‍ഷം വരെ വൈകിപ്പിക്കാമെന്നും ഗവേഷകര്‍ പറയുന്നു.

ലോകത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ എന്നായിരിക്കും അന്തരീക്ഷ താപം എന്നാകും റെക്കോര്‍ഡ് നിലയില്‍ എത്തുക എന്നതും ഗവേഷകര്‍ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവചിച്ചിട്ടുണ്ട്.

2047ഓടെ ന്യൂയോര്‍ക്കില്‍ അന്തരീക്ഷ താപത്തിന്റെ നില റെക്കോര്‍ഡ് നില രേഖപ്പെടുത്തും. ബീജിംഗില്‍ 2046ലും മോസ്‌കോയില്‍ 2063ലും വാഷിംഗ്ടണില്‍ 2047ലും അന്തരീക്ഷ താപം റെക്കോര്‍ഡ് നില രേഖപ്പെടുത്തും. മെക്‌സിക്കോ സിറ്റി, ജക്കാര്‍ത്ത, ഇന്തോനേഷ്യ, ലാഗോസ്, നൈജീരിയ എന്നിവിടങ്ങളിലും ബൊഗോട്ട, കൊളംബിയ എന്നിവിടങ്ങളില്‍ 2033ലും അന്തരീക്ഷതാപം റെക്കോര്‍ഡ് നില കൈവരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ആഗോളതാപനം മൂലം നൂറുകണക്കിന് മില്യണ്‍ ജനങ്ങള്‍ അഭയാര്‍ത്ഥികളാകുമെന്നും അവര്‍ അന്യരാജ്യങ്ങളിലേക്ക് കുടിയേറുമെന്നും ഗവേഷകര്‍ വെളിപ്പെടുത്തുന്നു. അനധികൃതമായുള്ള ഇത്തരം കുടിയേറ്റങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും ഗവേഷകര്‍ വെളിപ്പെടുത്തുന്നു.

സാന്‍ ഡിയാഗോ,ഓര്‍ലാന്‍ഡോ, വാഷിങ്ങ്ടണ്‍, ലോസ് ആഞ്ചലസ്, ഹൂസ്റ്റണ്‍, ചിക്കാഗോ, ദല്ലാസ് തുടങ്ങിയ വന്‍ നഗരങ്ങളും കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ രൂക്ഷമാകും.